ഇഐഎ 2020 ഡ്രാഫ്റ്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; കേന്ദ്രത്തിന് നോട്ടിസ്

Mail This Article
×
ബെംഗളൂരു∙ ഇഐഎ 2020 ഡ്രാഫ്റ്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പരിസ്ഥിതി നിയമത്തിലെ സംരക്ഷണ നടപടികൾ എടുക്കാനുള്ള 3–ാം വകുപ്പ് ദുരുപയോഗം ചെയ്താണ് ഡ്രാഫ്റ്റ് ഇറക്കിയതെന്ന വാദം പ്രഥമദൃഷ്ട്യാ ശരിയെന്നു ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ചു.
English Summary: Karnataka High Court stays EIA 2020 draft
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.