ബാലുശേരിയില്‍ കോണ്‍ഗ്രസ് ഒാഫീസിന് തീയിട്ടു, പ്രവർത്തകന്റെ വീടിനുനേരെ കല്ലേറ്
Mail This Article
×
കോഴിക്കോട്∙ ബാലുശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് ഒാഫിസിന് തീയിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്‍റെ വീടിനുേരെ കല്ലേറ്, കാര്‍ തകര്‍ത്തു. ഇന്നലെ രാത്രി കരുമലയിൽ യുഡിഎഫ്, എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. യുഡിഎഫിന്റെ പ്രകടനം കടന്നു പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
English Summary : Balussery Congress- CPM conflict
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.