‘കെജിഎഫി’ലെ ടാങ്കിൽ കണ്ടത് കണ്ണഞ്ചിപ്പിച്ച സ്വർണം; കോൺഗ്രസിലെ 'പുതുകോടീശ്വരൻ'
![Yusuf-Sharif-Main-Image-1 Yusuf-Sharif-Main-Image-1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/12/1/Yusuf-Sharif-Main-Image-1.jpg?w=1120&h=583)
Mail This Article
×
തന്റെ ഉയർച്ചയ്ക്കു പിന്നിൽ അമിതാഭ് ബച്ചന്റെ ഒരു കഥാപാത്രത്തെ മാതൃകയാക്കിയിട്ടുണ്ടെന്നും യൂസഫ് അവകാശപ്പെടുന്നു. ‘തൃശൂൽ’ എന്ന സിനിമയിൽ അമിതാഭ് ബച്ചൻ ശാന്തി കൺസ്ട്രക്‌ഷൻസ് തുടങ്ങി പിന്നീട് വൻ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ശൈലിയിലാണ് തന്റെ തുടക്കമെന്നാണ് യൂസഫിന്റെ വാക്കുകൾ. ഡിസംബർ 20നാണ് കർണാടക കർണാടക ലെജിസ്‌ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പ്. ഇതുവരെ പാർട്ടിവേദികളിൽ കണ്ടിട്ടില്ലാത്തയാളെ കോൺഗ്രസ്...