ചുമതലയേറ്റ് മണിക്കൂറുകൾക്കകം നാടിനു പ്രിയപ്പെട്ടവനായ കൃഷ്ണ തേജയെക്കുറിച്ച്
അയൽക്കാരന്റെ കാശുകൊണ്ടു പഠിച്ച് കഠിനാധ്വാനം കൊണ്ട് നേട്ടത്തിലെത്തിയ കലക്ടറുടെ ജീവിതം
Mail This Article
×
ADVERTISEMENT
അക്കാലത്ത് വൈകിട്ട് 6 മുതൽ രാത്രി 9 വരെ ഞാനൊരു മരുന്നു കടയിൽ ജോലിക്കു പോയി. അങ്ങനെ കിട്ടിയ പണം കൊണ്ടാണ് പത്താം ക്ലാസ് വരെ പഠിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. നന്നായി പഠിക്കാൻ തുടങ്ങി. പത്താം ക്ലാസിലും പ്ലസ് ടുവിനും ഒന്നാം റാങ്ക് നേടി. എൻജിനീയറിങ് സ്വർണ മെഡലോടെ ജയിച്ചു. Krishna Teja IAS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.