ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

 മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

ഒഴിവാക്കിയത് ആ ‘10 മാനദണ്ഡങ്ങൾ’, ഗുണകരമാകുക 26,000 ഓളം ആശമാർക്ക്‌; നിരാഹാരസമരത്തിന് തൊട്ടുമുൻപ് ‘മിന്നൽ’ നീക്കം

ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശ പ്രവർത്തകരും സർക്കാരുമായുള്ള മന്ത്രിതല ചർച്ചയും പരാജയപ്പെട്ടപ്പോൾ സമരവേദിയ്ക്കു മുന്നിൽ പ്രകടനം നടത്തുകയാണ് ആശാ പ്രവർത്തകർ.
ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശ പ്രവർത്തകരും സർക്കാരുമായുള്ള മന്ത്രിതല ചർച്ചയും പരാജയപ്പെട്ടപ്പോൾ സമരവേദിയ്ക്കു മുന്നിൽ പ്രകടനം നടത്തുകയാണ് ആശാ പ്രവർത്തകർ.

പ്രതിമാസം 7,000 രൂപ ഓണറേറിയം ലഭിക്കാന്‍ നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളില്‍ 5 എണ്ണം പാലിച്ചാല്‍ മതിയെന്ന് 2023ല്‍ ഉത്തരവുണ്ടായിരുന്നു. ഇതു ഭേദഗതി ചെയ്തുകൊണ്ടാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്....

പൂർണരൂപം വായിക്കാം..


ഗവേഷണത്തിന്റെ പേരിൽ ‘നാടുകടത്തൽ’: ഇന്ത്യക്കാരിയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ.

മണികർണിക ദത്ത. Image Credit:X/DManikarnika
മണികർണിക ദത്ത. Image Credit:X/DManikarnika

അപേക്ഷ നിരസിച്ചതിനെ തുടർന്ന് റിന്യൂവിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഉടൻ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കിൽ 10 വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും ഹോം ഓഫിസ് മുന്നറിയിപ്പ് നൽകി. മറ്റ് നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായും വരും...

പൂർണരൂപം വായിക്കാം..

മുടക്കിയ കാശ് മുതലായി! പ്രായമായ അച്ഛനും അമ്മയ്ക്കും ചേർന്ന വീട്

karuvatta-home

ലളിതസുന്ദരമായിട്ടാണ് സിറ്റൗട്ട്. പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്ങ് സ്പേസിലേക്കാണ്. കിഴക്കു വശത്തേക്കാണ് വീടിന്റെ ദർശനം. അതുകൊണ്ട് കിഴക്കു നിന്നുള്ള നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കാനായി കിഴക്കു ഭാഗത്ത് ഒരു ഗ്ലാസ്സ് വോൾ നൽകിയിരിക്കുന്നു..

പൂർണരൂപം വായിക്കാം..

മകളെ കാണാനില്ല; മാർക്കോയുടെയും ആനിന്റെയും പിഴവാണോ കാരണം?

sad-w-ai-mm-large

സാധാരണ ജീവിതത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും അവിശ്വാസവും ഭീതിയും ഒരു കുടുംബത്തെ എങ്ങനെ തകർക്കും എന്നതിന്റെ ശക്തമായ ചിത്രീകരണമാണ് കനേഡിയൻ നോവലിസ്റ്റായ ഷാരി ലപീന എഴുതിയ 'ദ് കപ്പിൾ നെക്സ്റ്റ് ഡോർ' എന്ന നോവൽ....

പൂർണരൂപം വായിക്കാം..

‘യൂട്യൂബ് നോക്കി ട്രെക്കിങ് പഠിച്ചു; ഇനി എവറസ്റ്റ് യാത്ര നടക്കുമോ എന്നറിയില്ല’

എവറസ്റ്റ് ബേസ്‌ക്യാംപിൽ വാസന്തി
എവറസ്റ്റ് ബേസ്‌ക്യാംപിൽ വാസന്തി

തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും മടിക്കുന്ന ഒരു സാഹസികയാത്ര പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് വാസന്തി. ദൃഢനിശ്ചയം മാത്രം കൈമുതലാക്കി എവറസ്റ്റ് ബേസ് ക്യാംപിലേയ്ക്ക് ഒറ്റയ്ക്ക് ട്രെക്കിങ് നടത്തിയ യാത്രയിലെ അനുഭവം ഓൺമനോരമയുമായി പങ്കുവയ്ക്കുകയാണ് വാസന്തി...

പൂർണരൂപം വായിക്കാം..

അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെയുണ്ട്! രഹസ്യം മറച്ചുവച്ചിരിക്കുന്നു

Image Credit: chainatp/IstockPhotos
Image Credit: chainatp/IstockPhotos

80 വർഷമായി ഏലിയൻസിനെ സംബന്ധിച്ച രഹസ്യം യുഎസ് മൂടിവച്ചിരിക്കുകയാണെന്നാണു ഫറാ പറയുന്നത്. 3 വർഷം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് താൻ ഡോക്യുമെന്ററി ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു....

പൂർണരൂപം വായിക്കാം..

അറിയാം ടെക് ഭീമന്മാർ നൽകും സ്കോളർഷിപ്പുകൾ

1369917172

ലോകമെമ്പാടുമുള്ള വൻകിട കോർപറേറ്റ് കമ്പനികൾ ബിരുദ (യുജി), ബിരുദാനന്തര (പിജി), ഡോക്ടറൽ ഗവേഷണ വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ, ഫെലോഷിപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്...

പൂർണരൂപം വായിക്കാം..

പങ്കാളിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

sleep-hug

ഒരുമിച്ചുള്ള ഉറക്കം, കെട്ടിപിടുത്തം, ലൈംഗികത എന്നിവയെല്ലാം ഓക്‌സിടോസിന്‍ എന്ന ലവ്‌ ഹോര്‍മോണിനെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഇത്‌ സമ്മര്‍ദ്ദം കുറച്ച്‌, കൂടുതല്‍ ശാന്തിയും സുരക്ഷിതത്വബോധവുമൊക്കെ ഉണ്ടാക്കുമെന്നും..

പൂർണരൂപം വായിക്കാം..


രണ്ടു പശുക്കളിൽനിന്ന് 50 കോടിയിലേക്കു വളർന്ന കർഷകൻ

രഞ്ജിത്തും സായ് പ്രിയങ്കയും മിൽക്ക് പ്രോസസിങ് പ്ലാന്റിൽ
രഞ്ജിത്തും സായ് പ്രിയങ്കയും മിൽക്ക് പ്രോസസിങ് പ്ലാന്റിൽ

കോളജ് വിദ്യാഭ്യാസകാലത്ത് കര്‍ഷകശ്രീ മാസിക വായിച്ചു പഠിച്ച് ഡെയറി ഫാമിങ് ആരംഭിച്ച രഞ്ജിത് ഇന്നു കോടികള്‍ വാര്‍ഷിക വിറ്റുവരവുള്ള ഡെയറി ബിസിനസിന്റെ സാരഥി. കോവളത്തെ ഐഡി മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സിന്റെ സാരഥി എച്ച്. രഞ്ജിത് കുമാർ തന്റെ ജീവിതം പറയുന്നു...

പൂർണരൂപം വായിക്കാം..

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

PODCAST OF THE WEEK





പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com