ADVERTISEMENT

പഴുത്ത േപരയ്ക്കാ കൊണ്ട് ഉള്ളം തണുപ്പിക്കാൻ രുചികരമായി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • നാരങ്ങാ - 2 എണ്ണം
  • പഴുത്ത പേരയ്ക്ക കുരു കളഞ്ഞത് - 2 എണ്ണം
  • പഞ്ചസാര -ആവശ്യത്തിന്
  • ഏലയ്ക്കായ - 4 എണ്ണം 
  • കസ്‌കസ് കുതിർത്തത് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 1
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • വെള്ളം - 1/2 കപ്പ്‌
  • സോഡ -500 ഗ്രാം

തയാറാക്കുന്ന വിധം

നാരങ്ങാ നീര്, പേരയ്ക്ക, പഞ്ചസാര, ഏലയ്ക്ക എന്നിവ  കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. അതിലേക്ക് സോഡാ ഒഴിച്ച് യോജിപ്പിക്കുക, പച്ചമുളകും കസ‌കസും ചേർത്ത് കുടിക്കാം. പേരയ്ക്ക സർബത്ത് റെഡി. 

English Summary : Guava sharbat, Cool Drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com