ADVERTISEMENT

കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ പാൽ തയാറാക്കി നോക്കൂ...

ചേരുവകൾ

• ചൂട് പാൽ - 1/2 കപ്പ്‌
• ഈന്തപ്പഴം - 10 എണ്ണം
• ബദാം - 15 എണ്ണം
• അണ്ടിപ്പരിപ്പ് - 10 എണ്ണം
• തണുത്ത പാൽ - 2 കപ്പ്‌
• കസ്കസ് - 1 ടേബിൾസ്പൂൺ
• ചെറുതായി മുറിച്ച നട്സ് - കുറച്ച്

  തയാറാക്കുന്ന വിധം 

  • ചൂട് പാലിൽ ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്,  എന്നിവ കുതിർത്ത് വയ്ക്കാം.
  • ഇത് തണുത്ത പാലും ചേർത്തു മിക്സിയിൽ അടിച്ചെടുക്കാം. 
  • ചെറുതായി മുറിച്ച നട്സ്, കസ്കസ് എന്നിവ ചേർത്തു വിളമ്പാം.

English Summary  : Tasty milkshake that is loaded with nutrients and protein.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com