21 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഇൻഫോസിസ്
Mail This Article
×
ന്യൂഡൽഹി∙ രണ്ടാംപാദത്തിൽ ഇൻഫോസിസിന് 4.7% അറ്റാദായം. മുൻ വർഷം ഇതേപാദത്തിൽ 6,212 കോടി രൂപയായിരുന്ന അറ്റാദായം 6,506 കോടിയായി ഉയർന്നു. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2.2% വളർച്ചയുണ്ട്. വരുമാനം 4.2% ഉയർന്ന് 40,986 കോടി രൂപയായി ഉയർന്നു. ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതമായി 21 രൂപയും കമ്പനി പ്രഖ്യാപിച്ചു. 29 ആണ് റെക്കോർഡ് ഡേറ്റ്. ഇൻഫി ഓഹരികൾ ഇന്നലെ 2.6% കുതിപ്പു നടത്തി.
English Summary:
Infosys reports 4.7% rise in Q2 net profit to Rs. 6,506 crore, announces Rs. 21 dividend, boosting share price. Get the latest updates and insights on the IT giant's performance.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.