ഐപിഎൽ മാതൃകയിൽ വനിതാ പ്രിമിയർ ലീഗും ഇനി ഹോം ആൻഡ് എവേ
Mail This Article
×
ന്യൂഡൽഹി∙ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 അടുത്ത സീസൺ മുതൽ ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ഹോം ആൻഡ് എവേ മത്സരങ്ങളായി നടത്തുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ. ആദ്യ സീസൺ വിജയകരമായിരുന്നു. മത്സരക്രമം മാറുമെങ്കിലും ടീമുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാവില്ല. അടുത്ത 3 വർഷവും 5 ടീം തന്നെയായിരിക്കും മത്സരിക്കുക.
English Summary: Women's Premier League is now home and away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.