ADVERTISEMENT

സാഖിർ (ബഹ്‌റൈൻ) ∙ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻപ്രിയിൽ മക്‌ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ പിയാസ്ട്രി ഫിനിഷ് ലൈനിലും മുൻതൂക്കം കൈവിട്ടില്ല. മെഴ്സിഡീസ് താരം ജോർജ് റസ്സൽ രണ്ടാമതെത്തി.

മക്‌ലാരനിൽ പിയാസ്ട്രിയുടെ സഹതാരം ലാ‍ൻഡോ നോറിസ് മൂന്നാമത്. ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ ലാൻഡോ നോറിസ് (77), പിയാസ്ട്രി (74), മാക്സ് വേർസ്റ്റപ്പൻ (69) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

English Summary:

Oscar Piastri secured a stunning victory at the Bahrain Grand Prix, claiming his first F1 win. McLaren's Piastri led from pole to flag, with George Russell and Lando Norris completing the podium.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com