ചുവപ്പ് സാരിയിൽ അതിസുന്ദരിയായി പ്രയാഗ; ചിത്രങ്ങൾ
![prayaga-martin-photoshoot-in-red-saree prayaga-martin-photoshoot-in-red-saree](https://img-mm.manoramaonline.com/content/dam/mm/mo/style/glitz-n-glamour/images/2019/9/26/prayaga-martin-1.jpg?w=1120&h=583)
Mail This Article
ചുവപ്പു സാരിയിൽ അതിസുന്ദരിയായി യുവനായിക പ്രയാഗ മാർട്ടിന്റെ ഫോട്ടോഷൂട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് മികച്ച സ്വീകരണമാണ് ആരാധകർ നൽകുന്നത്.
‘V’ ഷേപ്പ് നെക് ഉള്ള സ്ലീവ്‌ലസ് ബ്ലൗസാണ് പ്ലെയ്ൻ റെഡ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. വജ്രമാലയും മൂക്കുത്തിയും മാത്രമായിരുന്നു ആഭരണങ്ങൾ.
![prayaga-martin-2 prayaga-martin-2](https://img-mm.manoramaonline.com/content/dam/mm/mo/style/glitz-n-glamour/images/2019/9/26/prayaga-martin-2.jpg)
ന്യൂലുക്കിൽ താരം കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ ആണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയുടെ വേഷമാണ് പ്രയാഗ അഭിനയിച്ചത്.