ഈ ഓണത്തിന് വാഷിങ് മെഷീൻ, ടിവി, ഐഫോൺ ഫ്രീ! അമ്പരപ്പിക്കുന്ന 100 % ഡിസ്‌ക്കൗണ്ടും!

Mail This Article
അങ്കമാലിക്കാരന്‍ ജോബിക്ക് ഒരു ടിവി വേണം, അതും സ്മാര്‍ട് ടിവി. വില തിരക്കി, പുതിയ മോഡലുകളുടെ വിശേഷങ്ങള്‍ അറിഞ്ഞു, പലരോടും ചോദിച്ച് അവസാനം കക്ഷി മൈജി ഷോറൂമിലെത്തി. ഒരു ടിവി കണ്ട് ഇഷ്ടപ്പെട്ടു, അതുവാങ്ങി, ശേഷം സെയില്‍സ്മാന്‍ ഒരു കൂപ്പണ്‍ കൊടുത്തു. ‘ഒന്ന് സ്‌ക്രാച്ച് ചെയ്‌തോളൂ', എന്നുപറഞ്ഞപ്പോ അതിനുള്ളില്‍ ഒരു സൂപ്പര്‍ ബമ്പറാണെന്ന് ജോബി സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. '100% ഡിസ്‌ക്കൗണ്ടാണ് സര്‍' എന്ന് സെയില്‍സ്മാന്‍ പറഞ്ഞപ്പോ സന്തോഷംകൊണ്ട് ജോബിയുടെ കണ്ണ് നിറഞ്ഞുപോയി. സംഗതി സത്യമാണ്, പക്ഷേ സംഭവം നടക്കണമെങ്കില്‍ നമ്മുടെ മൈജിയില്‍ തന്നെ എത്തണം!
കൊച്ചി സ്വദേശി സ്മിതയ്ക്ക് ഓഫറിലൊന്നും താല്‍പര്യമില്ല. ചിലപ്പോള്‍ കണ്ണുംപൂട്ടി വിമര്‍ശിക്കും. പിന്നെ ഏറ്റവും നല്ല വിലക്കുറവ് കിട്ടുമെന്നറിഞ്ഞ് ആള് മൈജിയിലെത്തി, മൊബൈല്‍ ഫോണ്‍ വാങ്ങി. ഒരു തമാശയ്ക്ക് കേറിയങ്ങ് വടംവലിച്ചു. അടിച്ചുമോനേ! വാഷിങ് മെഷീന്‍. ആള് ഇപ്പഴും നടുക്കംമാറാതെ നടക്കുവാ!
∙ 30 ദിനങ്ങള്‍. 5 കോടിയുടെ സുനിശ്ചിത സമ്മാനങ്ങള്‍
ഈ ഓണത്തിന് മൈജിയുടെ വടംവലി സ്‌ക്രാച്ച് ആൻഡ് വിന്‍ ഓഫറിനൊപ്പം കേരളമൊട്ടാകെ ആവേശത്തിന്റെ വടംവലി അരങ്ങേറുകയാണ്. വമ്പന്‍ സമ്മാനങ്ങളുടെ, സൂപ്പര്‍ മെഗാ ഡിസ്‌ക്കൗണ്ടുകളുടെ ഈ വടംവലിയില്‍ വിജയം മൈജിയുടെ പ്രിയ ഉപഭോക്താക്കള്‍ക്കായിരിക്കും. സ്‌ക്രാച്ച് ചെയ്ത് 5 % മുതല്‍ 100 % വരെ ഡിസ്‌ക്കൗണ്ടുകള്‍, സ്മാര്‍ട് ഫോണ്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നേടാന്‍ സാധിക്കും. സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളും മൈജിയുടെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ www.myg.in ലും ലഭ്യമാണ്.
∙ മൈജിയുടെ വടംവലിയില്‍ എന്താ വലിയ ആനക്കാര്യം?
സമ്മാനമടിച്ചാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ കൊണ്ടുപോകാം, അത് എത്ര വമ്പന്‍ സമ്മാനമായാലും ശരി. അതാണ് മൈജി വടംവലി സ്‌ക്രാച്ച് ആൻഡ് വിന്‍ ഓഫറിലെ ആനക്കാര്യം. ഓഫര്‍ കാലവധിയായ 30 ദിവസത്തില്‍ തന്നെ 5 കോടി രൂപയുടെ സമ്മാനങ്ങളും മെഗാ ഡിസ്‌ക്കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് മൈജി വിതരണം ചെയ്തിരിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും, സ്‌ക്രാച്ച് ചെയ്താല്‍ സമ്മാനമോ, ഡിസ്‌ക്കൗണ്ടോ ഉറപ്പായും അപ്പോള്‍തന്നെ ലഭിക്കും.
∙ വഴിയേപോയാലും നേടാം വലിയ സമ്മാനം
അതാണ് മൈജി വിസിറ്റ് ആൻഡ് വിന്‍ ഓഫര്‍. മൈജി ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും പര്‍ച്ചേസ് ചെയ്യാതെ തന്നെ മൈജി സ്മാര്‍ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിലെ വിസിറ്റ് ആൻഡ് വിന്നിലൂടെ 5 ലക്ഷം രൂപയുട സ്മാര്‍ട് ഹോം നേടുവാന്‍ അവസരമുണ്ട്. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഈ കോണ്ടസ്റ്റില്‍ പങ്കെടുക്കാം.
∙ വലിയ ഓഫറുടെ മഹോത്സവം
ഇതിനെല്ലാം പുറമെ വിവിധ ബ്രാന്‍ഡുകള്‍ നല്‍കുന്ന അത്യാകര്‍ഷകമായ ഓഫറുകള്‍ മുഖേന വിലയേറിയ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തുടങ്ങി ആഴ്ചതോറും കാറുകളും നേടാന്‍ അവസരമുണ്ട്.
∙ ചിലകാര്യങ്ങള്‍, അത് മൈജിയില്‍ മാത്രമേയുള്ളു!
മുന്‍കൂര്‍ പണം നല്‍കാതെ വെറും 1 രൂപയ്ക്ക് പ്രോഡക്ടുകള്‍ വാങ്ങാന്‍ സഹായിക്കുന്ന സൂപ്പര്‍ ഇഎംഐ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, പലിശരഹിത വായ്പയില്‍ അതിവേഗ ഫൈനാന്‍സ് സൗകര്യം, പരിമിതമായ ചെലവില്‍ എക്സ്റ്റന്റഡ് വാറന്റി, ഏറെ ഗുണകരമായ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എക്‌സ്‌പെര്‍ട്ട് റിപ്പയര്‍ ആൻഡ് സര്‍വീസ് തുടങ്ങിയ മികച്ച ഗുണമേന്മയുള്ള വില്‍പന-വില്‍പനാനന്തര സേവനങ്ങള്‍ മൈജിയുടെ മാത്രം പ്രത്യേകതയാണ്.
∙ ഫ്യൂച്ചറിനൊപ്പം ഇനി വലുതായി ആഗ്രഹിക്കാം!
ഈ ഓണക്കാലത്ത് 4 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ കൂടി ആരംഭിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ ആലപ്പുഴ, പത്തനംതിട്ട, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവടങ്ങളില്‍ മൈജി ഫ്യൂച്ചര്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെയും ഏറ്റവും വലിയ ഷോറൂമുകളാണ് ഈ മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍. അത്യാധുനിക ടെക്‌നോളജി ആഗ്രഹിക്കുന്ന ഏവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കിണങ്ങിയ പ്രോഡക്ടുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും മികച്ച ഓഫറിനൊപ്പം സ്വന്തമാക്കുവാന്‍ സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും, മൈജി ഓണം വടംവലി സ്‌ക്രാച്ച് ആൻഡ് വിന്‍ ഓഫറിന്റെ സമ്മാനങ്ങളും ആനുകൂല്യങ്ങളും നേടുന്നതിനും, പ്രോഡക്ടുകള്‍ നേിട്ട് എക്‌സ്പീരിയന്‍സ് ചെയ്ത് സ്വന്തമാക്കുന്നതിനും മൈജി/മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കാം. വിളിക്കൂ: 9249 001 001
English Summary: Myg Best Onam offers and Gifts