ADVERTISEMENT

കൊൽക്കത്തയിലെ ഗവൺമെന്റ് ഒാഫ് ഇന്ത്യ പ്രസ്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ വിഭാഗങ്ങളിലായി 33 ഒഴിവ്. ജൂൺ 22 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ബുക്ക് ബൈൻഡർ, ഒാഫ്സെറ്റ് മെഷീൻ മൈൻഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, പ്ലേറ്റ് മേക്കർ (ലിതോഗ്രഫി).

www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തുവേണം അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾ www.mohua.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  

English Summary:

Apprenticeship opportunity in Government of India Press

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com