ADVERTISEMENT

Activate your premium subscription today

ഭരണി നക്ഷ‌ത്രക്കാർ സ്വതന്ത്രപ്രകൃതമുളളവരും കോപസ്വഭാവികളുമാണ്. ഈ നക്ഷത്രക്കാർക്കു പല കാര്യങ്ങളും ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഇക്കൂട്ടർ  പൊതുവെ ധീരന്മാരും ബുദ്ധിമാന്മാരും ആയിരിക്കും. സഹോദരന്മാർക്കു പ്രിയപ്പെട്ടവനായിരിക്കും.  ദീർഘായുസ്സുള്ളവരാണ്. അനിഴം വേധ നക്ഷത്രമാണ്. അതിനാൽ അനിഴം നക്ഷത്രജാതരുമായുളള സംയുക്ത സംരംഭങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് നന്ന് .

ദേവത: യമൻ

ഗണം: മാനുഷം

ഭൂതം: ഭൂമി

മൃഗം: ആന

പക്ഷി: പുള്ള്

വൃക്ഷം: നെല്ലി

Results 1-10 of 42

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×