Activate your premium subscription today
Friday, Apr 18, 2025
ദുബായ് ∙ പരിസ്ഥിതി സൗഹൃദ ഹൈടെക് ഇലക്ട്രിക് ബസ് ഓടിച്ച് ദുബായ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ബസ് ആണ് ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചത്.
കൊച്ചി ∙ ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സർവീസ് ബുധനാഴ്ച (19) ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് ഫാര്‍മസി ജംഗ്ഷന് വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍ ആശുപത്രി വഴി
കളമശേരി ∙ മെട്രോ സ്റ്റേഷനുകളിൽ നിന്നു വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കായി ‘മെട്രോ കണക്ട് ’ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. കളമശേരി ബസ് ടെർമിനലിൽ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ പ്ലാനിങ് ബോർഡ് അംഗം
കൊച്ചി ∙ കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന്റെ അഭിമാന പദ്ധതിയായി മാറിയെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി പി.രാജീവ്. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസ് കളമശേരി ബസ് സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് ബസുകളുടെ കണക്ടിവിറ്റി വരുന്നതോടെ ജനങ്ങള്‍ക്ക്
വാഹന നിർമാതാക്കളായ അശോക് ലെയ്ലൻഡിന്റെ സബ്സിഡിയറിയും ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗവുമായ മുൻനിര ഇലക്ട്രിക്, കമേഴ്സ്യൽ വാഹന നിർമാതാക്കളായ 'സ്വിച്ച് മൊബിലിറ്റി' യുഎഇക്കും സൗദിക്കുമായി ബസുകൾ ഒരുക്കുന്നു. സ്വിച്ച് ഇഐവി12, സ്വിച്ച് ഇ1 എന്നീ പതിപ്പുകൾ 2025ൽ വാണിജ്യാടിസ്ഥാനത്തിലുള്ള പരീക്ഷണം ആരംഭിക്കും.
ഷാർജ ∙ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സർവീസിന്റെ ആദ്യഘട്ടം ഷാർജയിൽ ആരംഭിച്ചു. തുടക്കത്തിൽ 3 റൂട്ടുകളിലായി 10 ഇലക്ട്രിക് ബസുകളാണ് പ്രവർത്തനം ആരംഭിച്ചത്.
ഇവി ഓട്ടോ ഷോ 2024 ന്റെ മൂന്നാം പതിപ്പ് റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാലങ്ങളിലേക്കുള്ള യാത്രകൾ പരിസ്ഥിതി സൗഹൃദമാക്കൻ ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ). ഇതിന്റെ ഭാഗമായി 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് കലാലയങ്ങളിലേക്കുള്ള ഗതാഗത്തിനായി കർവ പുറത്തിറക്കുന്നത്.
2030 ഓടെ ഖത്തറിലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന എല്ലാ ബസുകളും ഇലക്ട്രിക് ബസുകളായിരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു.
ദുബായ് ∙ പൊതുഗതാഗത സംവിധാനത്തിലേക്ക് അടുത്ത വർഷം 40 ഇലക്ട്രിക് ബസുകൾ ഇറക്കാൻ ആർടിഎ. ദുബായ് നഗരം പ്രകൃതി സൗഹൃദമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ് ആർടിഎയുടേത്. പൊതുഗതാഗതം പൂർണമായും കാർബൺ രഹിതമാക്കുകയാണ് ആർടിഎയുടെ ലക്ഷ്യം. ഈ ദൗത്യത്തിലേക്ക് ഘട്ടം ഘട്ടമായി മാറുന്നതിന്റെ ഭാഗമായി 2019 മുതൽ 500
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.