Activate your premium subscription today
നെക്സ എന്ന പ്രീമിയം ഡീലർഷിപ്പ് വഴി വിൽപനയ്ക്ക് എത്തിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ബലേനോ. 2015 ൽ വിപണിയിലെത്തിയ ബലേനോ മാരുതിയുടെ ടോപ് 10 കാറുകളിലൊന്നാണ്. നിലവിൽ വിപണിയിലുള്ളത് രണ്ടാം തലമുറ ബലേനോ.
16000 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗൺ ആർ, ബലേനോ എന്നീ മോഡലുകളാണ് പരിശോധിക്കുന്നത്. 2019 ജൂലൈ 30 മുതൽ 2019 നവംബർ 01 വരെ നിർമിച്ച 11851 ബലേനോയും 4190 വാഗൺആറുമാണ് ഈ പട്ടികയിലുള്ളത്. ഫ്യൂവൽ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്നമാണ്
ഭാവിയിൽ വൈദ്യുത വാഹനങ്ങൾക്ക് മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങൾക്കും സങ്കര ഇന്ധനവാഹനങ്ങൾക്കും വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് മാരുതി കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിയിൽ മാത്രം ഭാവി പദ്ധതികൾ ഒതുക്കാതെ സിഎൻജിയിലും ബയോ ഫ്യൂവലിലും ഹൈബ്രിഡിലുമെല്ലാം മാരുതി സുസുക്കി നിക്ഷേപങ്ങളിറക്കുന്നത്. എല്ലാ മോഡലുകളിലും
ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടിക പുറത്തുവന്നു. ആദ്യ 25 സ്ഥാനങ്ങളിലെത്തിയ വാഹനങ്ങളാണ് ആകെ വിറ്റഴിഞ്ഞ 76 ശതമാനവും. പത്തു മോഡലുകളുമായി മാരുതി സുസുക്കി തന്നെയാണ് ജനപ്രീതിയില്‍ മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 വാഹനങ്ങളില്‍ പകുതിയിലേറെയും മാരുതി സുസുക്കി
മലയാള മനോരമ – കൊശമറ്റം ഫിനാൻസ് ‘ഡ്രീം റൺ’ മത്സരം ഇന്നുമുതൽ. ആകെ 10 ലക്ഷം രൂപയുടെ ആകർഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് . ബംപർ വിജയിക്കു ലഭിക്കുക മാരുതി ബലേനോ കാർ. മത്സരം ഇങ്ങനെ: ഡ്രീം റൺ മത്സരത്തിൽ 42 ദിവസങ്ങളിലായി ആകെ 42 ചോദ്യങ്ങളുണ്ടാകും. എല്ലാ ദിവസവും 3 വിജയികൾക്ക് 3000 രൂപ വീതം സമ്മാനം. 42 ചോദ്യങ്ങൾക്കും ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംപർ സമ്മാനമായി മാരുതി സുസുകി ബലേനോ കാർ.
വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം സ്വിഫ്റ്റിനും മറ്റനേകം എതിരാളികൾക്കും ഹാച്ച് ബാക്കിൽ ഇനിയും ആഢംബരമാകാം എന്നു കാട്ടിക്കൊടുത്തവാഹനം. 10 ലക്ഷം ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുകളിലെത്തിയ കാർ. പ്രകടനപരതയും സൗന്ദര്യവും ആഢംബരവും
പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സുരക്ഷാ സൗകര്യം വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഇനി മുതല്‍ പിന് സീറ്റിലെ നടുവിലുള്ള യാത്രികനും പുതിയ ബലേനോയില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. വില വർധിപ്പിക്കാതെയാണ് നിലവിലെ പിൻ മിഡിൽ സീറ്റിനും ത്രീപോയിന്റ് സീറ്റ് ബെൽറ്റിന്റെ സുരക്ഷ
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്കും എസ്യുവികള്‍ക്കും ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കാര്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീരണം. 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഇന്ത്യയില്‍ പുതിയ കാറുകളില്‍ രണ്ടു
ബലേനോ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ മോഡലുകൾക്കു പുതിയ ഫീച്ചറുകളുമായി മാരുതി സുസുക്കി. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിനു ലഭിക്കുന്നത്. ഓവർ ദ് എയർ അപ്ഡേറ്റായി പുതിയ ഫീച്ചറുകൾ നിലവിലെ ഉപഭോക്താക്കൾക്കും ലഭിക്കും. സുസുക്കി സ്മാർട്ട് പ്ലെ പ്രോ ആപ്പിലൂടെ പുതിയ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ
Results 1-10 of 30