Activate your premium subscription today
വൻ ഓഫറുകളുമായി ഓല ഇലക്ട്രിക് ‘72 അവര്‍ റഷ്’. എസ് വൺ നിരയിലെ സ്കൂട്ടറുകൾക്ക് വൻ ഇളവുകളുമായിട്ടാണ് ഓല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസൺ സെയിൽ) ക്യാംപയിന് കീഴിലാണ് ‘72 അവര്‍ റഷ്’ എന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം എസ്1 പോര്‍ട്ട്ഫോളിയോയില്‍ സ്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ
ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് മാറാൻ ഒരുങ്ങുന്നവർക്ക് മികച്ച അവസരം ഒരുക്കി ഒല ഇലക്ട്രിക്. എസ് വൺ നിരയിലെ സ്കൂട്ടറുകൾക്ക് വൻ ഇളവുകളുമായിട്ടാണ് ഒല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസൺ സെയിൽ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം എസ്വൺ മോഡലുകൾക്ക് 20,000 രൂപ വരെ കിഴിവുകളും 25,000 രൂപ വരെ
തിരുവനന്തപുരം വിളപ്പിൽശാലയിൽ ഓല സ്കൂട്ടറിന് തീപിടിച്ച് കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് കടുത്ത ചൂട് അനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ വാഹനം റോഡിന് വശത്തേയ്ക്ക് നിർത്തിയതോടെ വാഹനത്തിൽ തീ പടരുകയായിരുന്നു. സ്കൂട്ടർ നിർത്തിയ ഉടനെ കൂടുതൽ പുക ഉയരുകയും വാഹനം കത്തുകയുമായിരുന്നു. കാട്ടാക്കടയിൽ
ഓഹരി വിപണിയിലും ഓല ഇലക്ട്രിക്കിനോട് ഏറ്റുമുട്ടാൻ എതിരാളിയായഏഥർ എനർജി (Ather Energy). ഓലയ്ക്ക് പിന്നാലെ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായ ഏഥറും. പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) ഏഥർ എനർജി
വിശാല വിപണിയിൽ നിഫ്റ്റി ഐടിയാണ് 2.5% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. നിഫ്റ്റി റിയൽറ്റി (2.01%), മീഡിയ (1.68%), ഓട്ടോ (1.45%) എന്നിവയും മുൻനിരയിലുണ്ട്. ആസ്പിൻവാൾ (6.7%), പോപ്പുലർ വെഹിക്കിൾസ് (6.37%), കെഎസ്ഇ (5.19%) എന്നിവയും മികച്ച നേട്ടത്തിലാണ്.
റോഡ്സ്റ്റര്‍ എക്സ്, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രൊ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ഒല. വ്യത്യസ്ത മോഡലുകളിലായി ലഭിക്കുന്ന് ഇലക്ട്രിക് ബൈക്കിന്റെ വില 75,000 മുതല്‍ 2.50 ലക്ഷം രൂപ വരെയാണ്. 2025ല്‍ ഈ മൂന്നു ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ മോഡലുകളും 2025
2023-24 സാമ്പത്തിക വർഷം ഓല 5,009 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. ഓഹരി വില ലിസ്റ്റിങ്ങിന് ശേഷം കുതിച്ചുയർന്നതോടെ, ഓല സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ ആസ്തിയും വൻതോതിൽ വർധിച്ചിരുന്നു.
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പുതിയ ആശയങ്ങൾ കൊണ്ടുവരിക, അത് നടപ്പിലാക്കാൻ വൻ വെല്ലുവിളികളെ നേരിടുക, പടിപടിയായി ശതകോടീശ്വരന്മാരുടെ ലിസ്റ്റിലേക്കെത്തുക തുടങ്ങി ഓരോ സംരംഭകനും, സ്വപ്നം കാണുന്ന വിജയങ്ങൾ നേടിയ ഒരാളാണ് ഓല ക്യാബ്സിന്റ്റെ സി ഇ ഓ ആയ ഭവിഷ് അഗർവാൾ. ലോകമെമ്പാടുമുള്ള 40 വയസ്സിന് താഴെയുള്ള
ഇന്നുമാത്രം ഏകദേശം 433.5 കോടി രൂപ മതിക്കുന്ന 5.83 കോടി സുസ്ലോൺ ഓഹരികളാണ് എൻഎസ്ഇയിൽ കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 290 ശതമാനവും ഒരുമാസത്തിനിടെ 38 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച ഓഹരിയാണ് സുസ്ലോൺ.
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല, ആഗോളതല വിപുലീകരണമാണ് ഉന്നമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 5,009.8 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 72-76 രൂപ നിരക്കിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഐപിഒ.
Results 1-10 of 88