Activate your premium subscription today
ഒല്ലൂർ (തൃശൂർ)∙ 30 ലക്ഷം രൂപ ആസ്തിമൂല്യമുള്ള പാറമടയ്ക്കു കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പ അനുവദിച്ചത് ഒന്നേകാൽ കോടി രൂപ. പലിശ പോലും അടയ്ക്കാതിരുന്നതോടെ കുടിശിക 3 കോടി രൂപയായി. സിപിഎം നേതൃത്വത്തിലുള്ള 2 ഭരണസമിതികളുടെ കാലത്താണു തട്ടിപ്പ്. വസ്തുവിന്റെ മൂല്യത്തിന്റെ നാലിരട്ടിയിലേറെ തുക വായ്പ അനുവദിക്കാനാവില്ലെന്നു സഹകരണ വകുപ്പ് അധികൃതർ പറയുന്നു.
തിരുവനന്തപുരം ∙ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ കൽപറ്റ നഗരസഭാ കൗൺസിലർമാർ ഒന്നാകെ ലോകായുക്തയുടെ കോർട്ട് ഹാളിലെത്തി ആസ്തിവിവരങ്ങൾ വെളിപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച് ആറു മാസത്തിനകം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്ന് നേരിട്ടെത്തി വിവരങ്ങൾ കൈമാറണമെന്ന ലോകായുക്തയുടെ നോട്ടിസിനെ തുടർന്നായിരുന്നു കൗൺസിലർമാരുടെ തിരുവനന്തപുരം യാത്ര.
ഇഷ്ടദാനമെന്നൊക്കെയുള്ള ഓമനപ്പേരുകളിൽ വസ്തുവകകൾ കൈക്കലാക്കുകയും പ്രായാധിക്യത്താൽ സാമ്പത്തികവും ശാരീരികവും മാനസികവുമായി തളരുന്ന ഘട്ടത്തിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ, ഇത്തരക്കാർ അറിയേണ്ട ഒന്നുണ്ട്. അനന്തരാവകാശികൾ ഉയർത്തുന്ന കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള
സ്വത്ത് അനന്തരാവകാശികൾക്കു കൈമാറാനുള്ള ഏറ്റവും നല്ല മാർഗം വിൽപത്രം ആണെന്നു പറയുന്നത് എന്തുകൊണ്ട്? ഒരു വ്യക്തിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ സ്റ്റാംപ് ഡ്യൂട്ടി ഇല്ലാതെ, അയാൾക്ക് ഇഷ്ടമുള്ളവർക്കു ലഭിക്കത്തക്കവിധം കൈമാറാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് വിൽപത്രം. എഴുതുന്നയാളുടെ (Testator) കാലശേഷം
മികച്ച ഓഹരികൾ, മ്യൂച്വൽ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൻ നിക്ഷേപ പദ്ധതി, പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികൾ, നാഷനൽ പെൻഷൻ സ്കീം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽ 5 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളെ ദീർഘകാല നിക്ഷേപങ്ങൾ എന്നു വിളിക്കാം. അത്യധികം ക്ഷമ, ഉത്തരവാദിത്തം,
ജീവിതത്തിൽ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ സമ്പത്തിനോടു നിയതമായ ആഭിമുഖ്യവും മനോഭാവവും വച്ചുപുലർത്തുന്നവർ വിരളമാണ്. പണത്തോടുള്ള മനുഷ്യന്റെ സമീപനത്തിൽ കൗതുകകരമായ ചില മനോഭാവങ്ങൾ ദർശിക്കാനാവും. പണം തിന്മയായി കരുതുന്നവർ പണമാണ് എല്ലാ പ്രശ്നത്തിനും
മുംബൈ ∙ സ്വന്തമായി കാർ പോലുമില്ലെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 21നു നടക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഉദ്ധവ് പത്രികയ്ക്കൊപ്പമുള്ള | Uddhav Thackeray | Maharashtra | Asset | Shiv Sena | Manorama Online
ആഗോള റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി ഭീമൻ ടോറസ് ഇൻവെസ്റ്റേഴ്സ് കേരളത്തിലെത്തുന്നു. കേരളത്തിലെ പ്രമുഖ ബിൽഡർ ഗ്രൂപ്പ് അസറ്റ് ഹോംസുമായി ചേർന്നാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേയ്ക്കു ചുവടു വയ്ക്കുന്നത്. ലോകത്തെങ്ങുമായി ഏഴു കോടിയിലേറെ ചതുരശ്ര അടി വിസ്തൃതിയില് 10 ബില്യണ് ഡോളറിന്റെ (82,000
ക്രിപ്റ്റോ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആഗോള ചട്ടക്കൂട് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. ക്രിപ്റ്റോ-അസറ്റ് റിപ്പോർട്ടിംഗ് ഫ്രെയിംവർക്ക് അല്ലെങ്കിൽ CARF അവതരിപ്പിക്കുമെന്ന് ഓ ഇ സി ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മാതാവിനോ പിതാവിനോ തങ്ങൾ നിയമ പ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ മറ്റൊരു സാഹചര്യത്തിൽ തിരികെ വേണമെന്നു തോന്നിയാൽ നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിത സായാഹ്നത്തിൽ മക്കൾ സ്നേഹ വാത്സല്യത്തോടെ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ
Results 1-10 of 11