Activate your premium subscription today
ഷാറുഖ് ഖാനെ പോലെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വീടായ മന്നത്തും. താരത്തെ നേരിട്ട് കാണാനായില്ലെങ്കിലും മന്നത്തിന്റെ മുന്നിൽ നിന്ന് ഒരു ചിത്രമെങ്കിലും പകർത്തണമെന്ന ആഗ്രഹവുമായി നൂറുകണക്കിന് ആരാധകരാണ് ദിവസവും ബാന്ദ്രയിലേക്കെത്തുന്നത്. ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെ
നിരവധി പ്രമുഖർ റിയൽ എസ്റ്റേറ്റിൽ വൻനിക്ഷേപങ്ങൾ നടത്തിയ വർഷമായിരുന്നു 2024. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഭവനവിപണി ഈ വർഷം റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് ഇപ്പോൾ
സെലിബ്രിറ്റികളുടെ വീടും ജീവിതവും കാണാൻ മലയാളികൾക്ക് എപ്പോഴും കൗതുകമാണ്. 2024 ൽ അത്തരം 4 സെലിബ്രിറ്റി വീടുകൾ സ്വപ്നവീട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനായി. എല്ലാ വിഡിയോസിനും മികച്ച വ്യൂസും ലഭിച്ചു. ആ വിശേഷങ്ങളിലേക്ക് ഒരിക്കൽക്കൂടി പോയിവന്നാലോ... ഹണി റോസിനുമുണ്ട് 'വൈറ്റ് ഹൗസ്'! ഇവിടെ അദ്ഭുതം
ബോളിവുഡിലെ അതിസമ്പന്നരായ താരജോഡികളിൽ മുൻനിരയിലാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും സ്ഥാനം. ഏകദേശം 1056 കോടിയാണ് ഇരുവരുടെയും ഒരുമിച്ചുള്ള ആസ്തി. ഏറിയ പങ്കും റിയൽ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുൻപാണ് ബോളിവുഡിന്റെ ഇഷ്ടതാര ജോഡികളായ രൺവീർ സിംഗിനും ദീപിക പദുക്കോണിനും പെൺകുഞ്ഞ് പിറന്നത്. ദുവ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ജനനശേഷം ഇരുവരും ചേർന്ന് മുംബൈയിൽ പുതിയ വീട് വാടകയ്ക്കെടുത്തതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രഭാദേവി മേഖലയിൽ സ്ഥിതി
ബോളിവുഡ് ലോകത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ അടുത്തകാലങ്ങളായി പുതുമയല്ല. പ്രത്യേകിച്ച് മുംബൈ കേന്ദ്രീകരിച്ച് പുതിയ വീടുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന ബോളിവുഡ് താരങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇതിനിടെ മുംബൈയിൽ കോടികൾ മുടക്കി സ്വന്തമാക്കിയ വീട്
സിനിമയിൽ ഒരു സ്ഥാനം നേടാനായാൽ അധികം വൈകാതെ ഇന്ത്യയിലെ നഗരങ്ങളിൽ എവിടെയെങ്കിലും ഒരു വീട് വാങ്ങുന്നത് താരങ്ങൾക്കിടയിൽ പതിവാണ്. കരിയറിലെ വളർച്ചയ്ക്കനുസരിച്ച് വീടുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കും. എന്നാൽ നാല് പതിറ്റാണ്ടുകളായി
കഠിനാധനവും കഴിവും ഒരുമിച്ചാൽ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടത്തെയും അതിജീവിച്ച് വിജയം കൈപിടിയിൽ ഒതുക്കാനാവും. ഇത് ജീവിതത്തിലൂടെ തെളിയിച്ചു കാണിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം റിങ്കു സിംഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപയ്ക്ക് നിലനിർത്തിയ താരം ഇപ്പോൾ തൻ്റെ ജന്മനാട്ടിൽ കോടികൾ വിലമതിക്കുന്ന
നടൻ ഹരിശ്രീ അശോകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് വർഷങ്ങൾക്കുശേഷം ജീവിതത്തിൽ സാമ്പത്തിക പുരോഗതി ഉണ്ടായപ്പോൾ കൊച്ചിയിൽ നിർമിച്ച സ്വപ്നവീടിനും അദ്ദേഹം 'പഞ്ചാബി ഹൗസ്' എന്നാണ് പേരുനൽകിയത്. പക്ഷേ വീട് വിചാരിച്ച പോലെ ഹിറ്റായില്ല.
മിനിസ്ക്രീൻ അവതാരകനായും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. അടുത്തിടെ മിനിസ്ക്രീൻ അഭിനേതാവായ ഗോപികയുമായുള്ള ജിപിയുടെ വിവാഹം സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ജിപി. കൊച്ചി
Results 1-10 of 433