Activate your premium subscription today
കൊല്ലം ∙ ബിഎസ്എൻഎൽ മുൻ ജീവനക്കാരനായ ആശ്രാമം കൈരളി നഗർ കുളിർമയിൽ സി. പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി (രണ്ട്) ലക്ഷ്മി ശ്രീനിവാസ് മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പാപ്പച്ചൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന തുക തട്ടിയെടുത്തതു പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് 160 പേജുള്ള കുറ്റപത്രം പറയുന്നു.
മണ്ണാർക്കാട്∙ മണ്ണാർക്കാട് സിവിആർ ആശുപത്രി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ഉടമയും ബന്ധുക്കളും റിമാൻഡിൽ. ആശുപത്രി ചെയർമാനും ഒന്നാം പ്രതിയുമായ സി.വി.റിഷാദ്, ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ സെഷൻസ് കോടതിയാണ് പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി. പിതാവ് അലി, റിഷാദിന്റെ ഭാര്യ ഷഹാന
കൊച്ചി ∙ ‘അപ്പോളോ ഗോൾഡ്’നിക്ഷേപ പദ്ധതിയിലൂടെ പ്രതികൾ 150 കോടി രൂപയിൽ അധികം തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ അനുസരിച്ചു 82.90 കോടി രൂപയുടെ തട്ടിപ്പാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ പ്രതികളുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ കള്ളപ്പണം നിക്ഷേപിച്ച പലരും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ഈ തുക എത്രവരുമെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
തിരുവനന്തപുരം∙ കയറ്റുമതി ബിസിനസിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ച പേട്ടയിലെ എഎസ്കെ എക്സ്പോർട്ടിങ് ഗ്രൂപ്പിന്റെ വലയിൽ വീണത് നൂറിലേറെ പേർ. തട്ടിപ്പു പുറത്തു പറഞ്ഞ 12 പേർക്കു മാത്രം 5 കോടിയോളം രൂപ നഷ്ടമായി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആകാശ്, മാനേജിങ് പാർട്നർമാരായ
തിരുവനന്തപുരം∙ കയറ്റുമതി ബിസിനസിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ച പേട്ടയിലെ എഎസ്കെ എക്സ്പോർട്ടിങ് ഗ്രൂപ്പിന്റെ വലയിൽ വീണത് നൂറിലേറെ പേർ. തട്ടിപ്പു പുറത്തു പറഞ്ഞ 12 പേർക്കു മാത്രം 5 കോടിയോളം രൂപ നഷ്ടമായി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആകാശ്, മാനേജിങ് പാർട്നർമാരായ സേവ്യർ, രമേശ് എന്നിവർക്കെതിരെ പേട്ട പൊലീസ് ഒരു കേസ് റജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം ∙ നേമം സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 8 കോടി രൂപയിലേറെ തട്ടിയെടുത്തെന്ന് മുഖ്യമന്ത്രിക്കു പരാതി. ബാങ്ക് ഭരണസമിതി അംഗങ്ങൾ തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് ആരോപണം. നാലു പതിറ്റാണ്ടായി സിപിഎം നിയന്ത്രണത്തിലാണ്
തിരുപ്പൂർ∙ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ 3 പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വാട്സാപ് വഴി ഗൂഗിൾ മാപ് റിവ്യു ജോലിയിൽ മുതൽ മുടക്കി ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭം ലഭിച്ചതിനെ തുടർന്ന് വീണ്ടും 5 ലക്ഷം രൂപ നിക്ഷേപം നടത്തിയതായും എന്നാൽ ലാഭമോ നിക്ഷേപിച്ച തുകയോ
ചെന്നൈ ∙ തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസിൽ പരാതി നൽകി.10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങൾ.
തിരുവനന്തപുരം∙ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന തിരുവിതാംകൂർ സഹകരണസംഘത്തിൽ റിക്കവറിയായി പിരിച്ചെടുത്ത ലക്ഷങ്ങൾ വിനിയോഗിച്ചതിൽ വ്യക്തത തേടി നിക്ഷേപകർ സഹകരണ അസി. റജിസ്ട്രാറുമായി നടത്തിയ ചർച്ച വാക്കേറ്റത്തിൽ കലാശിച്ചു. ഉദ്യോഗസ്ഥർ സംഘത്തിലെ മുൻ ഭരണസമിതി അംഗങ്ങളുമായി ചേർന്ന് ഒത്തുകളിക്കുന്നെന്നും
തിരുവനന്തപുരം ∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ തകരപ്പറമ്പ് ശാഖയിൽ 10 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ്. പണം നഷ്ടമായ നിക്ഷേപകരുടെ പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചു. നിലവിൽ 85 പേരാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ 3 പേരുടെ പരാതിയിൽ ഇന്നലെ രാത്രിയോടെ കേസ് റജിസ്റ്റർ ചെയ്തു. സ്റ്റാച്യു സ്വദേശി ടി.സുധാദേവി (77)യുടെ പരാതിയിലാണ്
Results 1-10 of 161