Activate your premium subscription today
ന്യൂഡൽഹി ∙ 2013ലെ ഐപിഎൽ വാതുവയ്പ് കേസിൽനിന്ന് മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപെട്ടത് നിയമത്തിന്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന്
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിലെ അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്തി നിൽക്കാൻ ശ്രമിക്കാത്തതു കൊണ്ടാണ് ഐപിഎൽ വാതുവയ്പ് കേസിൽ താൻ കുടുങ്ങിയതെന്ന് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വാതുവയ്പ് വിവാദവും തുടർന്നുള്ള മാസങ്ങളും തനിക്കു മരണത്തിനു മുഖാമുഖം നിന്ന പോലെ കഠിനമായിരുന്നെന്നും ഒരു
ന്യൂഡൽഹി ∙ വാതുവയ്പ്പ് ഉദ്ദേശ്യവുമായി ഒരാൾ സമീപിച്ചെന്ന് ഒരു ഐപിഎൽ താരം വെളിപ്പെടുത്തിയതിനെത്തുടർന്ന് ബിസിസിഐ അന്വേഷണം തുടങ്ങി. കളിക്കാരെല്ലാം ബയോ ബബ്ൾ സുരക്ഷയിലായതിനാൽ വാതുവയ്പ്പ്
മുംബൈ∙ ഐപിഎൽ ഒത്തുകളി വിവാദത്തിൽ അകപ്പെട്ട മലയാളി താരം എസ്. ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കിയതുപോലെ തനിക്കും ഒരിക്കൽക്കൂടി അവസരം നൽകണമെന്ന ആവശ്യവുമായി വാതുവയ്പു കേസിൽ കൂട്ടുപ്രതിയായിരുന്ന മുൻ രാജസ്ഥാൻ റോയൽസ് താരം അങ്കീത് ചവാൻ. ആജീവനാന്ത വിലക്ക് പുനഃപരിശോധിച്ച് തിരിച്ചുവരവിന്
കൊച്ചി∙ ഐപിഎൽ ഒത്തുകളിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിൽ നേരിട്ട കടുത്ത പീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎൽ മത്സരത്തിനുശേഷമുള്ള പാർട്ടിയുടെ ആഹ്ലാദത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ, ഭീകരർക്കായുള്ള പ്രത്യേക വാർഡിലാണ്
Results 1-5