Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാനാകുന്ന പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. 5,000 രൂപയാണു പ്രതിമാസ സ്റ്റൈപൻഡ്. ഇതിനു പുറമേ 6,000
∙കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിൽ 2025 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസില്ല. Indian Institute of Information
കോട്ടയം ∙ അയർക്കുന്നം സ്വദേശി കാവ്യ ഗോപകുമാറിന് യുകെ, സ്വീഡൻ എന്നിവിടങ്ങളിൽ 3 വർഷത്തെ ഗവേഷണത്തിനുള്ള മേരി ക്യൂറി ഫെലോഷിപ് (1.72 കോടി രൂപ). കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽനിന്ന് ഇന്റഗ്രേറ്റഡ് എംഎസ്സിയും (കെമിസ്ട്രി) യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽനിന്നു ഡ്രഗ് ഡിസ്കവറി സയൻസിൽ എംഎസ്സിയും നേടി.
ആദ്യമേ പറയട്ടെ, ഇതൊരു സ്കോളർഷിപ് വിജയകഥയല്ല, ഇന്റേൺഷിപ് വിജയകഥയാണ്... മറ്റു കോളജുകളിലെ യുജി, പിജി വിദ്യാർഥികൾക്ക് പാലക്കാട് ഐഐടിയിൽ സമ്മർ, വിന്റർ ഇന്റേൺഷിപ്പുകൾക്ക് അവസരമുണ്ട്. പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ എംഎസ്സി കംപ്യൂട്ടേഷനൽ ഫിസിക്സ് കഴിഞ്ഞപ്പോൾ കാസർകോട് രാജപുരം സ്വദേശി ജസ്വിൻ ജിജി ആ
മേരി ക്യൂറി റിസർച് ഫെലോഷിപ്പിന് രാജപുരം സ്വദേശി ജെസ്വിൻ ജിജി അർഹനായി. കോഴ്സ് ഫീ അടക്കം 90 ലക്ഷം രൂപയാണു ലഭിക്കുക. ഫ്രാൻസിലെ ബർഗോൺ ഡി ജോൺ യൂണിവേഴ്സിറ്റിയുടെ കംപ്യൂട്ടേഷനൽ ഫിസിക്സ് ഗവേഷണ പ്രോഗ്രാമിലേക്കാണ് എംഎസ്സി ഫിസിക്സ് ബിരുദധാരിയായ ജെസ്വിൻ തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂയോർക്ക് ∙ യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനുമായ ഡോ.ജയൻ തോമസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം. യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു തെളിയിച്ച ശാസ്ത്രജ്ഞർ,
പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രഫസർ ഡോ. പ്രകാശ് ബാബു കോഡാലിക്ക് ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസ്- ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റേതാണ് (യുഎസ്ഐഇഎഫ്) ഫെലോഷിപ്. യുഎസ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥികൾക്കുള്ള പ്രത്യേക ഫെലോഷിപ്പിൽ നിന്നു ഒബിസി വിഭാഗക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധം. എസ്സി, എസ്ടി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ എന്നീ 4 വിഭാഗക്കാർക്കു വേണ്ടിയുള്ള പ്രത്യേക ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചതോടെയാണു
കൊച്ചി : 10–ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പിഎം ഫൗണ്ടേഷൻ നടത്തുന്ന ടാലന്റ് സേർച് പരീക്ഷയ്ക്കു ജൂൺ 20 വരെ അപേക്ഷിക്കാം. 2024 ലെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസോ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ ഓരോ വിഷയത്തിലും 90% മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം. ദേശീയ –
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ 13 മാസത്തെ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് 21 വരെ അപേക്ഷിക്കാം. പ്രായം: 21 – 32. ഫെലോഷിപ് ലഭിക്കുന്നവർക്ക് 17 സംസ്ഥാനങ്ങളിലുള്ള വിവിധ എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കാം. റജിസ്റ്റർ ചെയ്യാൻ: youthforindia.org
Results 1-10 of 72