1.72 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് സ്വന്തമാക്കി കാവ്യ
Mail This Article
×
കോട്ടയം ∙ അയർക്കുന്നം സ്വദേശി കാവ്യ ഗോപകുമാറിന് യുകെ, സ്വീഡൻ എന്നിവിടങ്ങളിൽ 3 വർഷത്തെ ഗവേഷണത്തിനുള്ള മേരി ക്യൂറി ഫെലോഷിപ് (1.72 കോടി രൂപ).
കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് ഇന്റഗ്രേറ്റഡ് എംഎസ്‌സിയും (കെമിസ്ട്രി) യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽനിന്നു ഡ്രഗ് ഡിസ്കവറി സയൻസിൽ എംഎസ്‌സിയും നേടി. അയർക്കുന്നം ചിറക്കുഴിയിൽ ആർ.ഗോപകുമാറിന്റെയും എം.ബി.ഷീലയുടെയും മകളാണ്.
English Summary:
Kavya Gopakumar Wins Prestigious Marie Curie Fellowship for Groundbreaking Research
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.