Activate your premium subscription today
Friday, Apr 18, 2025
മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ∙ കേരളത്തിൽ ജനനം റജിസ്റ്റർ ചെയ്ത ആർക്കും ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന റജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റാമെന്ന തരത്തിൽ നിബന്ധനകളിൽ സർക്കാർ ഇളവു വരുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും വിദേശത്തു പഠനം നടത്തിയവർക്കും ഗുണകരമാകുന്നതാണ് ഇപ്പോഴത്തെ മാറ്റം. വർഷങ്ങളായി നിലനിന്ന സങ്കീർണതയാണു പരിഹരിച്ചതെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
ന്യൂഡൽഹി ∙ ഐസിഎസ്ഇ 10–ാം ക്ലാസ് വിദ്യാർഥികൾക്കു മാത്സ് പരീക്ഷയ്ക്ക് അര മണിക്കൂർ അധികമായി ലഭിക്കും. നിലവിൽ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 3 മണിക്കൂറായി വർധിപ്പിക്കാനാണു സിഐഎസ്സിഇ ബോർഡിന്റെ തീരുമാനം. മാർച്ചിലെ പൊതുപരീക്ഷ മുതൽ പ്രാബല്യത്തിൽ വരും. ചോദ്യങ്ങളുടെ എണ്ണത്തിലോ പരീക്ഷയുടെ ഘടനയിലോ
ദ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) 10, 12 ക്ലാസുകളിലേക്കായി നടത്തിയ 2024ലെ ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയായ ഐഎസ്സിയില് 98.19 ശതമാനം പേരും പത്താം ക്ലാസ് പരീക്ഷയായ ഐസിഎസ്ഇയില്‍ 99.47 ശതമാനം
ന്യൂഡൽഹി∙ ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു
ന്യൂഡൽഹി∙ ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8
കൊച്ചി ∙ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് ജസ്റ്റിസുമാരായ ഇ.എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൽ ഹക്കീം എന്നിവരുടെ ബെഞ്ച് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ∙ കേരള സിലബസ് പിന്തുടരുന്ന പൊതു വിദ്യാലയങ്ങളിൽ മാത്രമല്ല, സംസ്ഥാനത്തെ സിബിഎസ്ഇ–ഐസിഎസ്ഇ സ്കൂളുകളിലും കുട്ടികൾ ഗണ്യമായി കുറയുന്നു. നാലു വർഷത്തിനിടെ 1.42 ലക്ഷം വിദ്യാർഥികളാണ് ഈ സ്കൂളുകളിൽ കുറഞ്ഞത്. 10–ാം ക്ലാസിനുശേഷം ഹയർ സെക്കൻഡറി പഠനത്തിനായി സിബിഎസ്ഇ–ഐസിഎസ്ഇ സ്കൂളുകളിൽനിന്ന് സംസ്ഥാന
ന്യൂഡൽഹി∙ ഐസിഎസ്ഇ 10–ാം ക്ലാസ്, 12–ാം ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 10–ാം ക്ലാസ് പരീക്ഷ മേയ് 5 മുതൽ ജൂൺ 7 വരെയും 12–ാം ക്ലാസ് പരീക്ഷ ഏപ്രിൽ 8 മുതൽ ജൂൺ 16 വരെയും നടക്കും | ICSE Exams | Date Sheet | Class 10 exam schedule | Class 12 exam schedule | Manorama Online
ന്യൂഡൽഹി / തിരുവനന്തപുരം ∙ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ 99.97% വിജയം. ഐഎസ്സി 12–ാം ക്ലാസ് പരീക്ഷയിൽ 99.88% ആണു വിജയം. ഐസിഎസ്ഇക്ക് 98.94%, ഐഎസ്സിക്ക് 96.93% എന്നിങ്ങനെയാണു ദേശീയതലത്തിൽ വിജയശതമാനം. രണ്ടു വിഭാഗത്തിലും വിജയം കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞു.
Results 1-10 of 42
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.