Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി ∙ ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയുടെ ഈ വർഷത്തെ പ്രവേശനപരീക്ഷയ്ക്ക് കേരളത്തിൽ കേന്ദ്രമില്ല. കഴിഞ്ഞവർഷം വരെ തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ടായിരുന്നതാണ് ഇക്കുറി ഒഴിവായത്. കാരണം വ്യക്തമാക്കിയിട്ടില്ല. ഭോപാൽ, മാലേഗാവ് (മഹാരാഷ്ട്ര) എന്നീ കേന്ദ്രങ്ങൾ പുതുതായി ഉൾപ്പെടുത്തി. ഡൽഹി,
ന്യൂഡൽഹി ∙ വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ
ന്യൂഡൽഹി∙ യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന ജാമിയ മിലിയ സർവകലാശാല വിദ്യാർഥിക്കു തിഹാറിൽ പരീക്ഷയെഴുതാൻ ഡൽഹി പട്യാല ഹൗസ് കോടതി അനുമതി നൽകി. കഴിഞ്ഞ വർഷം ബട്ലഹൗസ് പ്രദേശത്തു നിന്ന് എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് മുഹ്സിൻ അഹമ്മദ് (22) എന്ന ഇലക്ട്രിക്കൽ എൻജീനീയറിങ്
ന്യൂഡൽഹി ∙ ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ലോക സർവകലാശാല റാങ്കിങ് 2024 ൽ രാജ്യത്തെ 91 സ്ഥാപനങ്ങൾ ഇടംപിടിച്ചു. 201–250 വിഭാഗത്തിൽ ഉൾപ്പെട്ട ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് (ഐഐഎസ്സി) ഇന്ത്യയിലെ സ്ഥാപനങ്ങളിൽ മുന്നിൽ. എംജി
ന്യൂഡൽഹി ∙ ബിരുദ പ്രവേശനം സിയുഇടി പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് അലിഗഡ്, ജാമിയ സർവകലാശാലകൾക്കു യുജിസി കത്തയച്ചു. എല്ലാ കേന്ദ്ര സർവകലാശാലകളും സിയുഇടി–യുജി പ്രവേശന മാനദണ്ഡമായി നിർബന്ധമായി സ്വീകരിക്കണമെന്നു നിർദേശിച്ചിട്ടുള്ളതാണെന്നു യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ കത്തിൽ
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു 2019ൽ ജാമിയ മിലിയ സർവകലാശാലയിലുണ്ടായ സംഘർഷക്കേസിൽ വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ആസിഫ് ഇക്ബാൽ താഹ എന്നിവരുൾപ്പെടെ 11 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും
ന്യൂഡൽഹി∙ പൗരത്വ സമരത്തിനിടെ 2019ല്‍ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പൊലീസിന് രൂക്ഷവിമര്‍ശനം. കേസിലെ അന്വേഷണം ഏകപക്ഷീയമായിരുന്നെന്ന് ഡല്‍ഹി സാകേത് കോടതി വിമർശിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിലരെ പ്രതികളായും ചിലരെ സാക്ഷികളായും ചേര്‍ക്കുന്ന ‘ചെറി പിക്കിങ്’
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന തലേന്നും ബിബിസി ഡോക്യുമെന്ററി പ്രദർശന വിവാദം രാജ്യതലസ്ഥാനത്തെ കലുഷിതമാക്കി. ജാമിയ മില്ലിയ സർവകലാശാലയിൽ പ്രദർശനം നടത്താൻ തീരുമാനിച്ച എസ്എഫ്ഐയുടെയും എൻഎസ്യുഐയുടെയും മലയാളികൾ ഉൾപ്പെടെ 5 വിദ്യാർഥി നേതാക്കളെ കരുതൽ തടങ്കലിൽ വച്ചു.
ന്യൂഡൽഹി∙ ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചതായി എസ്എഫ്ഐ. എന്‍എസ്യുവുമായി ചേര്‍ന്ന് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സര്‍വകലാശാല അധികൃതര്‍ വിലക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും
ന്യൂഡൽഹി ∙ ഗവേഷകയും ആക്ടിവിസ്റ്റുമായ സഫൂറ സര്‍ഗറിനെ ക്യാംപസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല. പ്രബന്ധം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ എംഫില്‍ പ്രവേശനം റദ്ദാക്കിയതിനു പിന്നാലെയാണു വിലക്ക്. - Jamia Millia Islamia | Research scholar and Activist Safoora Zargar | Manorama News
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.