Activate your premium subscription today
Monday, Apr 21, 2025
ഒരു ചെറിയ തീരുമാനം മതി നിങ്ങളുടെ ജീവിതം വഴിമാറാൻ. കേട്ടു പഴകിയ പരസ്യവാചകം എന്നു കരുതേണ്ട. പാർട്ടൈം ജോലികളിലൂടെ പലരും വീട്ടിലിരുന്നു വരുമാനം നേടുമ്പോൾ നിങ്ങൾ അവസരം വിട്ടുകളയുകയാണോ? നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി എങ്ങനെ ഡിസൈൻ ചെയ്യുമെന്ന് ആശയക്കുഴപ്പമുണ്ടോ? ഡിസൈനർ ആകാൻ വര പഠിക്കേണ്ടതില്ല.
നിരവധി പേജുകളിലായി കിടക്കുന്ന വിവരങ്ങൾ അടുക്കും ചിട്ടയുമായി ക്രമീകരിക്കാൻ എത്ര സമയം വേണ്ടി വരും? എങ്ങനെ പോയാലും മൂന്നു ദിവസം എന്നു പറയാൻ വരട്ടെ. എെഎ (നിർമിത ബുദ്ധി) സഹായിച്ചാൽ നിമിഷ നേരം കൊണ്ട് നല്ലൊരു പ്രഫഷനൽ റിപ്പോർട്ട് തായാറാക്കാം. റിസർച്ച് മെത്തഡോളജി മുതൽ പ്രധാന വിവരങ്ങളടങ്ങിയ റിപ്പോർട്ട്
വേനലവധി തുടങ്ങിയാൽ പിന്നെ രക്ഷിതാക്കൾക്ക് കൺഫ്യൂഷനാണ്. കുട്ടികളുടെ ഒഴിവുസമയം എങ്ങനെ ഫലപ്രദമായി വിനയോഗിക്കും? കൂടുതൽ സമയവും കുട്ടികൾ കളിച്ചു തിമർക്കുമെങ്കിലും അവധിക്കാലം കഴിയുമ്പോൾ മക്കൾ എന്തെങ്കിലും ക്രിയാത്മകമായി ചെയ്തുവെന്നു തോന്നണ്ടേ. എങ്കിൽ ഇതാണ് എറ്റവും അനുയോജ്യമായ സമയം. ബേസിക് കോഡിങ്
പ്രോജക്ടുകളുടെ കാര്യം വരുമ്പോൾ കമ്പനികൾക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ - സമയത്തിനു തീർക്കുക. പറഞ്ഞതിനും ഒരു ദിവസം മുൻപ് തീർക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. വ്യക്തിജീവിതത്തിൽ ‘നാളെ നാളെ നീളെ നീളെ...’ നയം സ്വീകരിക്കാമെങ്കിലും പ്രോജക്ടുകളിൽ മതിയായ കാരണങ്ങളില്ലാതെ താമസിക്കുന്നത് കമ്പനിയുടെ ഭാവിയെ നിർണയിക്കും.
സൗജന്യമായി പണം നേടാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. എത്ര പറ്റിക്കപ്പെട്ടാലും മലയാളികൾക്ക് സൗജന്യം എന്നു കേട്ടാൽ കണ്ണടച്ച് വ്യക്തിപരമായ വിവരങ്ങൾ ഉടനെ കൈമാറും. നിമിഷം നേരം കൊണ്ട് അങ്ങനെ അക്കൗണ്ടിൽ നിന്നും പണം അപ്രത്യക്ഷമാകും. ലോകം മുഴുവൻ ഇന്റർനെറ്റിന്റെ പിന്നാലെ പായുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിലെ വർധന
ടെക് വമ്പന്മാർ പൈത്തണിനെ ഒപ്പം കൂട്ടുമ്പോൾ ഡേറ്റാ മേഖലയിൽ ജോലിക്ക് അപേക്ഷിച്ചാലും പ്രവൃത്തിപരിചയത്തിനൊപ്പം ടെക് രംഗത്ത് വേണ്ട സ്കിൽസ് തൊഴിൽദാതാക്കൾ തേടും. നിങ്ങളുടെ റെസ്യൂമെ വേറിട്ടു നിൽക്കണമെങ്കിൽ വേണം പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിലുള്ള പ്രാവീണ്യം. നെറ്റ്ഫ്ലിക്സും ടെസ്ലയും പൈത്തണിനെ കൂടെ
ലോകം ഡിജിറ്റൽ ആകുമ്പോൾ എല്ലാ രംഗത്തും വൻതോതിൽ ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഡേറ്റയ്ക്ക് എന്തിനെക്കാളും വിലയുള്ള കാലത്ത് ഒരു പരിധിയിലേറെ വിവരം ശേഖരിച്ചുവയ്ക്കണമെങ്കിൽ ഭാരിച്ച ചെലവാണ്. ഇതിനുള്ള ഉത്തരമാണ് ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം. അതിവേഗം വളർന്നുപന്തലിക്കുന്ന സാങ്കേതികവിദ്യയാണു ക്ലൗഡ്
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ പറയും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ച് അമിത വണ്ണം കുറയ്ക്കാം,
പത്താം ക്ലാസിനു ശേഷം കണക്കിനോട് ‘ഗുഡ് ബൈ’ പറഞ്ഞതാണോ നിങ്ങൾ? എങ്കിൽ തുടർന്നുള്ള വരികൾ നിങ്ങൾക്കുള്ളതാണ്. ലോകം മുഴുവൻ ഡേറ്റയുടെ സാധ്യതകൾ തേടുമ്പോൾ ഏത് മേഖലയിലാണെങ്കിലും കണക്കില്ലാതെ രക്ഷപ്പെടാൻ സാധിക്കില്ല. പറഞ്ഞ് വരുന്നത് പാഠപുസ്തകത്തിൽ പഠിച്ച കണക്കിന്റെ ഫോർമുലയുടെ കാര്യമല്ല. അത്യാവശ്യ കാര്യങ്ങൾ
നെറ്റ്ഫ്ലിക്സിൽ ഇഷ്ടസിനിമ കണ്ടതിനു ശേഷം വീണ്ടും ലോഗിൻ ചെയ്യുമ്പോൾ കാണാറില്ലേ അതേ തരത്തിലുള്ള ചിത്രങ്ങളുടെ നീണ്ട പട്ടിക. കോടിക്കണക്കിനു ഉപഭോക്താക്കളിൽ നിന്നും നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു സിനിമകളുടെ പട്ടിക നൽകുന്നത് ചില്ലറക്കാര്യമാണോ? ഡേറ്റ കൊണ്ടുള്ള കളിയിൽ നെറ്റ്ഫ്ലിക്സിനു തുണയാകുന്നത്
Results 1-10 of 359
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.