മലയാളികളെ അങ്ങനെയങ്ങ് പറ്റിക്കാമോ? പഠിച്ചെടുക്കാം ‘സൈബർ സെക്യൂരിറ്റി’

Mail This Article
സൗജന്യമായി പണം നേടാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. എത്ര പറ്റിക്കപ്പെട്ടാലും മലയാളികൾക്ക് സൗജന്യം എന്നു കേട്ടാൽ കണ്ണടച്ച് വ്യക്തിപരമായ വിവരങ്ങൾ ഉടനെ കൈമാറും. നിമിഷം നേരം കൊണ്ട് അങ്ങനെ അക്കൗണ്ടിൽ നിന്നും പണം അപ്രത്യക്ഷമാകും. ലോകം മുഴുവൻ ഇന്റർനെറ്റിന്റെ പിന്നാലെ പായുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിലെ വർധന പുതിയ കരിയർ സാധ്യതകളിലേക്ക് കൂടിയാണ് വഴിതുറക്കുന്നത്. സൈബർ സെക്യൂരിറ്റി രംഗത്തെ തുടക്കക്കാർക്ക് 6 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കുമെന്ന് എച്ച്ആർ സൈറ്റായ ഗ്ലാസ് ഡേർ വിലയിരുത്തുന്നു. മനസുണ്ടെങ്കിൽ നിങ്ങൾക്ക് 5 ദിവസം കൊണ്ട് സൈബർ സെക്യൂരിറ്റി അടിസ്ഥാന വിവരങ്ങൾ നേടി പുതിയൊരു കരിയറിനു തുടക്കമിടാം. മനോരമ ഹൊറൈസണും നെസ്റ്റ് ഡിജിറ്റലും ചേർന്നൊരുക്കുന്ന സൈബർ സെക്യൂരിറ്റി ഫണ്ടമെന്റൽസ് സർട്ടിഫിക്കേഷൻ കോഴ്സിൽ പ്രായോഗിക പരിശീലനത്തോടെ പ്രാവീണ്യം നേടാം. ഏപ്രിൽ 2നു ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ക്ലാസിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://tinyurl.com/mr27x5v9