Activate your premium subscription today
ടെക്നോപാർക്കിൽ 2 വർഷത്തിനുള്ളിൽ 41 ലക്ഷം ചതുരശ്ര അടി വർക്ക് സ്പേസ് തയാറാകുമെന്ന് സിഇഒ കേണൽ സഞ്ജീവ് നായർ. പുതിയ വർക്ക് സ്പേസ് ബാക്കിയില്ലാത്ത ടെക്നോപാർക്കിന്റെ ഫേസ് ഒന്നിൽ സ്ഥലം കിട്ടാൻ നൂറിലധികം കമ്പനികൾ കാത്തുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വർക്ക് സ്പേസ് കണ്ടെത്താൻ പ്രീഫാബ്രിക്കേറ്റഡ് കെട്ടിടം ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ചതുരശ്ര അടി ബിൽറ്റപ് ഏരിയ പുതിയതായി സൃഷ്ടിക്കും.
കൊച്ചി ∙ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനിലും ടെക്നോളജി സൊല്യൂഷനിലും ആഗോള തലത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന അഡെസോയുടെ പുതിയ ഡെലിവറി സെന്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായാണ് അഡെസോ ഗ്രൂപ്പ് കൊച്ചി ഇൻഫോപാർക്കിലാണ് പുതിയ ഡെലിവറിന്റെ സെന്റർ
മാർക്ക് സുക്കർബർഗ് കേരളത്തിലാണ് ജനിച്ചിരുന്നതെങ്കിലോ ? കേരളം വിടാനുള്ള വഴിയൊത്തില്ലെങ്കിൽ മിക്കവാറും ടെക്നോപാർക്കിലെ ഏതെങ്കിലും ഐടി കമ്പനിയിൽ ജോലി ചെയ്യുമായിരുന്നു ! ഐടി മേഖലയിൽ ഒതുങ്ങിനിൽക്കുന്ന തമാശയാണെങ്കിലും ഇതിൽ കാര്യമുണ്ടെന്നു കരുതുന്നവരുണ്ട്. സ്വന്തം ആശയങ്ങൾക്കും സംരംഭങ്ങൾക്കും പിന്നാലെ
ഡിജിറ്റൽ മാറ്റത്തിലൂടെ കോവിഡാനന്തര ലോക സമ്പദ്വ്യവസ്ഥ വളർച്ചയുടെ പാതയിൽ തിരികെയെത്തിരിക്കുകയാണ്.. ഈ വളർച്ച, സാങ്കേതിക നൈപുണ്യമുള്ള തൊഴിലാളികൾക്കു വേണ്ടി െഎടി കമ്പനികൾ പരക്കം പായുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ബഹുരാഷ്ട്ര കമ്പനികൾ മിടുക്കരായ െഎടി വിദഗ്ധർക്കുള്ള തിരച്ചിൽ ഇന്ത്യയുടെ
Results 1-5