Activate your premium subscription today
Monday, Apr 21, 2025
വിവാഹശേഷമുള്ള കാളിദാസന്റെ ആദ്യ പിറന്നാളാണ് ഇന്ന്. ‘ഹാപ്പി ബർത്ത് ഡേ കണ്ണമ്മ’’ എന്നായിരുന്നു ഭർത്താവിന് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഭാര്യ താരിണി കുറിച്ചത്. ‘താങ്ക്യു പൊണ്ടാട്ടി’ എന്ന് കാളിദാസന്റെ മറുപടി. ഫിൻലൻഡില്‍ കുടുംബത്തിനൊപ്പമാണ് കാളിദാസന്റെ 31ാം പിറന്നാൾ. ഫിൻലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ
യാത്രകൾ, പ്രത്യേകിച്ച് അൽപം സാഹസികത കലർന്ന യാത്രകളെ ഏറെ പ്രിയപ്പെടുന്ന താരമാണു ജയറാം. ഏതു യാത്രകളിലും കുടുംബത്തെ മുഴുവൻ കൂടെക്കൂട്ടാനും അദ്ദേഹം മറക്കാറില്ല. മകന്റെ വിവാഹ ശേഷമുള്ള ഈ യാത്രയും അതുപോലെ വ്യത്യസ്തമാകുകയാണ്. ചുറ്റിലും മഞ്ഞുകണങ്ങൾ, ഐസുകട്ടകൾ തീർത്ത തൂവെള്ള പാളികൾ. തണുത്തു വിറയ്ക്കുന്ന
ജയറാം ഒരു മോശം നടനാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. (ശത്രുക്കളെന്ന് പറയാന്‍ കാര്യമായി ആരും തന്നെയില്ലാത്ത നടന് കൂടിയാണ് ജയറാം) നര്‍മവും സെന്റിമെന്‍സും വേണ്ടിവന്നാല്‍ അത്യാവശ്യം ഫൈറ്റും ആക്ഷനും എല്ലാം പാകത്തിന് ചേര്‍ത്ത് അഭിനയിക്കാന്‍ അദ്ദേഹത്തിനറിയാം. തനത് ശൈലി എന്ന്
കാളിദാസ് താരിണി വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത് പരിപാടിയുടെ കുഞ്ഞു വിഡിയോ പങ്കുവച്ച് കാളിദാസ് ജയറാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാളിദാസ്-തരിണി വിവാഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. നൃത്തം ചെയ്യുന്ന താരിണിയും ചക്കിയും ഭർത്താവ് കിച്ചുവും വിഡിയോയിൽ നിറഞ്ഞു നിന്നു. കാളിദാസിന്റെയും മാളവികയുടെയും നൃത്തവും ജയറാമും പാര്‍വതിയും ഒരുമിച്ച് നൃത്തംചെയ്യുന്നതും വീഡിയോയില്‍ കാണാം. പാർവതി ജയറാം അവതരിപ്പിച്ച നൃത്തം കണ്ടു കണ്ണ് നിറഞ്ഞു വേദിയിലേക്ക് ഓടിചെന്ന്, ആനന്ദത്താൽ അമ്മയെ കണ്ണ് നിറഞ്ഞു വേദിയിലേക്ക് ഓടിയെത്തിയ കാളിദാസ് പാർവതിയെ കെട്ടിപിടിക്കുന്നുമുണ്ട്. താരാട്ട് പാട്ടിന്റെ ഈണത്തിനു നൃത്തം ചെയ്ത പാർവതിയുടെ മുന്നിൽ ഹൃദയം നിറഞ്ഞു കണ്ണ് തുടയ്ക്കുന്ന താരിണിയെയും കാണാം.
കാളിദാസ്–താരിണി കലിംഗരായർ വിവാഹ വിഡിയോ പുറത്തിറങ്ങി. താലികെട്ടിനു തൊട്ടുമുമ്പുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഗുരുവായൂരിൽ നടന്ന വിവാഹശേഷം കാളിദാസും താരിണിയും ൈവകിട്ട് തന്നെ ചെന്നൈയിലേക്കു തിരിച്ചിരുന്നു. ചെന്നൈയിൽ വൈകിട്ട് സുഹൃത്തുക്കൾക്കും മറ്റു
ജയറാമിന് പിറന്നാൾ കുറിപ്പുമായി മകൻ കാളിദാസ് ജയറാം. ‘ഹാപ്പി 60, പോപ്സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളുമായാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. ഇത്തവണ എല്ലാവര്‍ക്കുമൊപ്പം അറുപതാം
കാളിദാസ്–താരിണി വിവാഹ റിസപ്ഷന്റെ ആഘോഷ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആഘോഷ വേളയിൽ ജയറാമും കുടുംബവും പഞ്ചാബി പാട്ടിനു ചുവടുവയ്ക്കുന്നതു കാണാനാകും. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ ജയറാമിന്റെ മാസ് എൻട്രി! പാട്ടിനൊപ്പം ഡബിൾ എനർജിയിൽ ആറാടുന്ന ജയറാമിനെയാണ്
മരുമകൾ താരിണിയെ വീട്ടിലേക്കു സ്വീകരിക്കുന്ന മനോഹര നിമിഷങ്ങൾ പങ്കുവച്ച് ജയറാം. ‘വീട്ടിലേക്കു സ്വാഗതം താരു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വലതുകാൽ വച്ച് വീട്ടിേലക്കു കയറുന്ന താരിണിയിൽ നിന്നാണ് വിഡിയോയുടെ തുടക്കം. ഗുരുവായൂരിൽ നടന്ന വിവാഹശേഷം കാളിദാസും താരിണിയും ൈവകിട്ട് തന്നെ
ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹം മലയാളി ആഘോഷമാക്കിയിരുന്നു. വിവാഹത്തിലെ ഓരോ വിശേഷങ്ങളും താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ജയറാമിന്റെ കുടുംബത്തിന് എപ്പോഴും മലയാളി മനസ്സില്‍ സ്വീകാര്യതയുണ്ട്. അതുകൊണ്ടു തന്നെ താരകുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ജയറാമിന്റെ മക്കളുടെ വിവാഹവും മലയാളികൾ ആഘോഷമാക്കി. ഡിസംബർ എട്ടിനായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ജയറാമിന്റെ മകൻ
Results 1-10 of 89
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.