Activate your premium subscription today
പാട്ടിനും പശ്ചാത്തല സംഗീതത്തിനും ഒരുപോലെ പ്രധാന്യം നൽകിയിരുന്ന സംവിധായകനാണ് സംഗീത് ശിവൻ. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും എന്നും ട്രെൻഡ് സെറ്റേഴ്സായിരുന്നു. സംഗീത് ശിവൻ സിനിമകളിലെ പാട്ടുകൾക്ക് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടല്ലയെന്നു പറയാം. ഒരേസമയം മെലഡിയും തട്ടുപൊളിപ്പൻ
സംഗീതിന്റെ മുറിയിൽ ക്രിക്കറ്റ് ബാറ്റ്, പന്തുകൾ, നാലഞ്ചു ഹോക്കി സ്റ്റിക്കുകൾ, പുസ്തകങ്ങൾ... കൂട്ടത്തിൽ കിടക്കയിൽ ഒളിപ്പിച്ച 3 നോട്ടു ബുക്കുകൾ കണ്ടുപിടിച്ചത് സന്തോഷ്. ഓരോ ബുക്കിനും തിയറ്ററുകളുടെ പേരുകൾ: സെൻട്രൽ, ശ്രീകുമാർ, ശ്രീവിശാഖ് ! നഗരത്തിലെ ഈ തിയറ്ററുകളിൽ കണ്ട സിനിമകളെക്കുറിച്ചുള്ള
ശിവന്‍സ് സ്റ്റുഡിയോ എന്ന നാമധേയം മലയാള സിനിമയുടെ ചരിത്രവഴികളിലൂടെ സഞ്ചരിച്ച ഒന്നാണ്. തിരുവനന്തപുരം നഗരമധ്യത്തിലുളള ഈ സ്ഥാപനത്തിന്റെ സാരഥി ശിവന് എന്ന ഫോട്ടോഗ്രാഫര്‍ ഒരു നിശ്ചല ഛായാഗ്രഹകന് എന്ന നിലയില്‍ തുടങ്ങി സംവിധായകനിലേക്ക് വളര്‍ന്നയാളാണ്. അപ്പോഴും അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നത് ശിവന്‍സ്
സംഗീത് ശിവനുമായുള്ള സൗഹൃദ ഓർമകൾ പങ്കുവച്ച് പ്രമുഖ വിഎഫ്എക്സ് ആർടിസ്റ്റ് അരുൺ കൃഷ്ണൻ. അവസാനം സംസാരിച്ചപ്പോൾ രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണെന്നാണ് പറഞ്ഞത്. യോദ്ധയുടെ രണ്ടാം ഭാഗത്തെക്കുറിച്ചു ചോദിക്കുമ്പോൾ ജഗതി ചേട്ടൻ ഇല്ലാതെ എന്ത് യോദ്ധ എന്നായിരുന്നു
സിനിമയും കലയും തനതു രീതിയിൽ കാണുകയും അവതരിപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു സംഗീത് ശിവൻ. മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ, ഇപ്പോഴും ചർച്ചയാകുന്ന യോദ്ധ, നിർണയം എന്നീ സിനിമകളെക്കുറിച്ച് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും പ്രചരിക്കുകയാണ്. ‘സിനിമ ചെയ്യാൻ തുടങ്ങുമ്പോൾ ആർക്ക്
സംവിധായകൻ സംഗീത് ശിവന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. സിനിമയിൽ ഒരു പ്രത്യേക ശൈലിയുടെ ഉടമയായിരുന്നു സംഗീത് ശിവൻ എന്ന് നടൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു. ‘സിനിമയിൽ
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. സംഗീത് ശിവൻ സംവിധാനം ചെയ്ത ‘കപ്കപി’ എന്ന ഹിന്ദി ചിത്രം റിലീസിന് ഒരുങ്ങുന്നതിന് ഇടയിലാണ് സംവിധായകന്റെ അവിചാരിത മടക്കം. സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’
അക്കൂസേട്ടനേയും ഉണ്ണിക്കുട്ടനേയുമെല്ലാം മലയാളിക്കു പ്രിയങ്കരനാക്കിയ സംവിധായകനാണ് സംഗീത് ശിവൻ. യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങി മലയാളി ഓർത്തുവയ്ക്കാവുന്ന മോഹൻലാൽ ചിത്രങ്ങളുടെ സംവിധായകൻ മലയാള സിനിമയുടെ മാറ്റങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു. കഥയും സാഹചര്യങ്ങളും ഒത്തുവന്നാൽ വീണ്ടും മലയാളത്തിൽ സിനിമ സംവിധാനം
നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകന് സംഗീത് ശിവൻ. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറുന്നത്. സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത്
Results 1-10 of 13