Activate your premium subscription today
ഇത് ജസ്റ്റ് കിഡിങ് അല്ല ഗയ്സ് ശരിക്കും ഉള്ളത് തന്നെ. പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല, ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി
‘ആടുജീവിതം’ സിനിമ കണ്ട ശേഷം പൃഥ്വിരാജിന് മേസേജ് അയച്ച അനുഭവം പങ്കുവച്ച് നടൻ ശ്യാം മോഹൻ. ‘‘ആടുജീവിതം ഇഷ്ടപ്പെട്ടു എന്നുപറഞ്ഞതിനു നന്ദി. പ്രേമലു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ’’ എന്നായിരുന്നു ശ്യാമിന് പൃഥ്വിരാജ് നൽകിയ മറുപടി. താൻ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ പൃഥ്വിരാജിന്റെ സത്യം
‘പ്രേമലു’ തെലുങ്ക് പതിപ്പിന്റെ സക്സസ് മീറ്റിൽ താരങ്ങളെ ആവോളം പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. തെലുങ്കിൽ വൻ വിജയമായി മാറിയ പ്രേമലുവിന്റെ വിജയാഘോഷങ്ങളിൽ രാജമൗലി പങ്കെടുക്കുകയും പ്രധാന വേഷങ്ങളിലെത്തിയ മമിത ബൈജു, നസ്ലിൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ ഉൾപ്പടെയുള്ള എല്ലാ താരങ്ങളെയും അഭിനന്ദിച്ചു.
Results 1-3