Activate your premium subscription today
നടൻ ചിയാൻ വിക്രമിനൊപ്പം ‘വീരധീരശൂരൻ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച അനുഭവം പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്. ചിയാൻ വിക്രവും എസ്.ജെ.സൂര്യയും ഉൾപ്പെടുന്ന 18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നാണ് സുരാജ് പറയുന്നത്. ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗത്തിൽ
ചിയാന്‍ വിക്രം, സംവിധായകനും തിരക്കഥാകൃത്തും മനസ്സിൽ കാണുന്ന കഥാപാത്രമായി പരകായ പ്രവേശം നടത്തുന്ന നടൻ. അതിന് അതിർവരമ്പുകളില്ല, കഥാപാത്രത്തിന്റെ പൂർണതയിൽ എത്താൻ ഏതറ്റംവരെയും പോകും. പട്ടിണി കിടക്കും, വേണമെങ്കിൽ മരണത്തോടു വരെ മല്ലിടും. അത്തരമൊരു ‘ബാലികേറാമല’യാണ് തങ്കലാൻ. കമൽഹാസന്റെ സ്വപ്നപദ്ധതിയായ
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ തിയറ്ററുകളിൽ. ആദ്യ ഷോ പൂർത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. വിക്രത്തിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. മാളവിക മോഹന്റെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത്. അതേസമയം സിനിമയുടെ ദൈർഘ്യവും നരേഷനും
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ നിർമാതാവായ എസ്.എസ്. ലളിത് കുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി സംവിധായകൻ ആർ. അജയ് ജ്ഞാനമുത്തു. വിക്രം നായകനായെത്തിയ ‘കോബ്ര’ സിനിമയുടെ പരാജയത്തിനു കാരണം തിരക്കഥയിലുണ്ടായ നിർമാതാവിന്റെ അനാവശ്യ ഇടപെടലാണെന്ന് അജയ് വെളിപ്പെടുത്തി. നിർമാതാവ് നൽകിയ വൺലൈൻ വച്ചാണ്
അജിത്, സൂര്യ തുടങ്ങിയ താരങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ചോദ്യത്തിന് ഗംഭീര മറുപടി നൽകി കയ്യടി നേടി തെന്നിന്ത്യൻ താരം വിക്രം. 'അജിത്തിനും സൂര്യയ്ക്കും ഉള്ളതുപോലെ ആരാധകർ നിങ്ങൾക്കില്ലല്ലോ' എന്ന ചോദ്യത്തിനാണ് സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന മറുപടിയുമായി വിക്രം രംഗത്തെത്തിയത്. "എന്റെ
നടൻ വിക്രത്തെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് കന്നഡ താരം ഋഷബ് ഷെട്ടി. താൻ നടനാകാൻ പ്രചോദനമായത് വിക്രമായിരുന്നുവെന്നും 24 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് പ്രിയതാരത്തെ നേരിട്ടുകാണുന്നതെന്നും ഋഷബ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘നടന് ആകാനുള്ള എന്റെ യാത്രയില്‍ എപ്പോഴും പ്രചോദനമായിരുന്നത് വിക്രം സര്
തങ്കലാന്റെ ക്ലൈമാക്സ് രംഗം റീഷൂട്ട് ചെയ്യേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ പാ.രഞ്ജിത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി എല്ലാവരും മറ്റു പ്രൊജക്ടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, പുനർചിത്രീകരണത്തിനായി വിക്രം അടക്കം എല്ലാ താരങ്ങളും സഹകരിച്ചെന്ന് പാ.രഞ്ജിത് പറഞ്ഞു.
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു സഹായഹസ്തവുമായി നടി രശ്മിക മന്ദാന. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം ചിയാൻ വിക്രം. വിക്രമിന്റെ കേരള ഫാൻസ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. മമ്മൂട്ടി
ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ചിയാൻ വിക്രം. പലപ്പോഴും തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കാഷ്വൽ ലുക്കിലുള്ള വിക്രമിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലൈറ്റ് പീച്ച് ഷെയ്ഡിലുള്ള ഷർട്ടും പാന്റ്സുമാണ്
Results 1-10 of 69