Activate your premium subscription today
Friday, Apr 18, 2025
വർഷങ്ങൾക്കുശേഷം ഐസ്ലൻഡിൽ ആദ്യമായി കണ്ടെത്തിയ ധ്രുവക്കരടിയെ വെടിവച്ചുകൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ ഐസ്ലൻഡിലാണ് എട്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ധ്രുവക്കരടിയെ കണ്ടെത്തുന്നത്
കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക്കിൽ മഞ്ഞുരുകൽ ശക്തമാവുകയാണ്. ഇത് ഹിമക്കരടികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. ഐസ് ഉരുകുന്നതിനാൽ ആവശ്യമായ ഇരയെ കിട്ടാതാവുകയും ഹിമക്കരടികൾ വിശപ്പടക്കാനായി ബെറിപ്പഴങ്ങളും
മഞ്ഞുമൂടിയ പ്രദേശങ്ങളിൽ വിഹരിക്കുന്ന ധ്രുവക്കരടികൾ ഏറെ ആകർഷകമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ അവയുടെ ചിത്രങ്ങൾ ഏവരുടെയും മനം കവരുകയും ചെയ്യും. എന്നാൽ കാണുന്നതുപോലെ അത്ര സാധുക്കളല്ല ധ്രുവക്കരടികൾ. അവയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ മനുഷ്യർക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യതയേറെയാണ്. കൂറ്റൻ
ഐഐടി ജെഇഇ, നീറ്റ് പരീക്ഷകൾക്കു പഠിക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന നിഖിൽ ആനന്ദ് എന്ന മാഷാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ ഈ ചോദ്യം ചോദിക്കുന്നത്. ഞെട്ടിക്കുന്ന സംഭവമെന്തെന്നാൽ ഈ ചോദ്യത്തിനു നല്ല കറക്ട് ഉത്തരവും നിഖിൽ കൊടുക്കുന്നു എന്നതാണ്. ഉത്തരം വെള്ളനിറം. ഇതു കണ്ടെത്തിയത് എങ്ങനെയെന്ന് നോക്കാം.
കനത്ത മഞ്ഞിനിടയിൽ മറഞ്ഞിരുന്ന ധ്രുവക്കരടിയുടെ ആക്രമണത്തെ തുടർന്ന് അമ്മയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും മരിച്ചു. അലാസ്കയിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. മകൻ ക്ലെയ്ഡിനെയും എടുത്തുകൊണ്ട് തുറസ്സായ പ്രദേശത്ത് കൂടി നടക്കുന്നതിനിടെ സമ്മർ മ്യോമിക് എന്ന 24 കാരിക്കു നേരെ ധ്രുവക്കരടി ചാടി
വായിൽ കുടുങ്ങിയ ക്യാനുമായി സഹായം തേടി മനുഷ്യരുടെ അരികിലേക്കെത്തിയ ഹിമക്കരടിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആർട്ടിക്ക് മേഖലയിലെ ജനവാസകേന്ദ്രമായ ഡിക്സൺ നിവാസികളുടെ കുടിലുകളിലേക്കാണ് സഹായം തേടി ഹിമക്കരടി അലഞ്ഞത്. പെൺഹിമക്കരടി ജനവാസകേന്ദ്രത്തിലിറങ്ങിയത് അറിയിക്കാനായി അലാം
റഷ്യയുടെ വടക്കന്‍ മേഖലയിലുള്ള സൈബീരിയന്‍ ഗ്രാമങ്ങളില്‍ അലയുന്ന ധ്രുവക്കരടികള്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഭയപ്പെടുത്തുന്ന സാന്നിധ്യമാണെങ്കില്‍ പോലും ധ്രുവക്കരടികളെ കണ്ട് ഇപ്പോള്‍ ഈ ഗ്രാമങ്ങളില്‍ ആരും അദ്ഭുതപ്പെടാറില്ല. പേര് സൂചിപ്പിക്കുന്നത് പോലെ വടക്കന്‍ ധ്രുവത്തില്‍ ആര്‍ട്ടിക്കിലെ മഞ്ഞുപാളികളില്‍
ധ്രുവപ്രദേശത്തെ ഏറ്റവും വലിയ ജീവികളിലൊന്നാണ് വാൽറസുകൾ. ധ്രുവപ്രദേശത്ത് എത്തുന്ന എല്ലാവരുടെയും പേടിസ്വപ്നമായ പോളാര്‍ കരടിയുമായി താരതമ്യപ്പെടുത്തിയാല്‍ വാൽറസുകളുടെ വലുപ്പം മനസ്സിലാക്കാനാകും. ഒരു മുതിര്‍ന്ന പോളാര്‍ കരടി 500 മുതല്‍ 600 പൗണ്ട് വരെ ഭാരമുള്ള ജീവിയാണെങ്കില്‍, ഒരു വാൽറസിന്റെ വലിപ്പം
റെയിന്‍ഡീറുകളും ധ്രുവക്കരടികളും ഒരേ ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്ന ജീവികളല്ല. അതുകൊണ്ട് തന്നെ റെയിന്‍ഡീറുകളില്‍ ഒന്നിനെ വേട്ടയാടി ഭക്ഷണമാക്കുന്ന ധ്രുവക്കരടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചാവുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്യുന്നതും അതിന്റെ
ഗ്രീൻലൻഡിൽ പ്രദേശവാസികളെ നിരന്തരം ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന ധ്രുവക്കരടിയെ വെടിവച്ചുകൊല്ലാനൊരുങ്ങി സൈനിക സംഘം. കഴിഞ്ഞ ആഴ്ച ഡോക്യുമെന്ററി ചിത്രീകരണത്തിനെത്തിയ ഒരു സംഘത്തിലെ അംഗത്തിന്റെ കയ്യിൽ ധ്രുവക്കരടി കടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇനിയും കരടി
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.