Activate your premium subscription today
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണം ഇന്ത്യയ്ക്കുണ്ട് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം പറയുന്നു. ജൂൺ 2023 ൽ 101 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. 136 ദശലക്ഷം പേർ പ്രീഡയബറ്റിക് അവസ്ഥയിലാണുളളത്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ കണക്കുകള്‍ സൂചന നൽകുന്നു.
ചെമ്പകം,പിച്ചകം, മുല്ല, തുളസി,വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നീ ചെടികള്‍ നിങ്ങള്‍ താമസിക്കുന്ന വസ്തുവില്‍ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്. അത് പോലെ തന്നെ വീടിന്റെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളര്‍ത്തേണ്ടത് എന്ന് പറയുന്നു. ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നത് ശാസ്ത്രീയമായി
വിറ്റാമിന്‍ എ,സി തുടങ്ങിയവയുടെയും മറ്റ് ഒട്ടേറെ പോഷകഘടകങ്ങളുടെയും കലവറയാണ് നെല്ലിക്ക. കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനും ആമാശയം, കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി കൂട്ടാനും
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയായ കാട്ടുനെല്ലി അഞ്ചുനാട് മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ് ഇപ്പോൾ.കാന്തല്ലൂർ – മറയൂർ മലനിരകളിലും നെല്ലിപ്പെട്ടി, കമ്മാളംകുടി, പെരിയകുടി, കുത്തുകൽക്കുടി, ആലാംപെട്ടി, ചമ്പക്കാട്, കുളച്ചിവയൽ, തീർഥമല, നാക്കുപെട്ടി, ചുരക്കുളം, കുണ്ടക്കാട് തുടങ്ങിയ
തണുപ്പ് കാലമാണ്, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും അതിനൊപ്പം തന്നെ ദഹനം സുഗമമാക്കാനും ഇത്തരം ഭക്ഷണങ്ങൾ സഹായിക്കും. മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ
ഇടതൂർന്ന കറുത്ത മുടി സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ലക്ഷണമായി കാണുന്നവർ നിരവധി പേരുണ്ട്. ഇന്ന് മുടിയുടെ നീളത്തിലും കളറിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഏതുതരം മുടിയാണെങ്കിലും ആരോഗ്യമുള്ള മുടിയാണ് എല്ലാവരും ഇഷ്ടപ്പെടുക. മുടിയുടെ സംരക്ഷണത്തിന് ഏറെ സഹായകമായ ഒരു വസ്തുവാണ്
വേനൽക്കാലം പടിവാതിൽക്കലെത്തി. ശരീരത്തിലെ ജലാംശം നിയന്ത്രിക്കാനായി ധാരാളം വെള്ളം കുടിക്കേണ്ട സമയമാണിത്. കൊടും ചൂടിൽ തണുത്തത് എന്തെങ്കിലും കുടിക്കാനായിരിക്കും എല്ലാവരുടെയും ആഗ്രഹം. യാത്രയ്ക്കിടെ പുറത്തു നിന്നു വാങ്ങിക്കുടിക്കുന്ന പാനീയങ്ങളെ അൽപം ശ്രദ്ധിക്കണം. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന
ഇരുന്നൂറു വര്‍ഷം പഴക്കമുള്ള നെല്ലിമരം ഒരു പറിച്ചുനടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂള്‍ മുറ്റത്തുള്ള നെല്ലിമരമാണ് വേരോടെ പിഴുതുമാറ്റിയത്. ഒരു നാടും വിദ്യാര്‍ഥികളും കാത്തിരിക്കുകയാണ് ഈ മരത്തിന്റെ പുനര്‍ജന്മത്തിനായി. ചോമ്പാല എല്‍.പി സ്കൂളിന് തണലേകി,
ഔഷധഗുണങ്ങൾ ധാരാളമുള്ള നെല്ലിക്ക കൊണ്ട് ഒരു സ്പെഷൽ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നെല്ലിക്ക – 6 നാളികേരം – 1/2 കപ്പ് പച്ചമുളക് – 3 തൈര് – 1 1/2 കപ്പ് വറുത്തിടാൻ കടുക് – 1 ടീസ്പൂൺ മുളക് – 1 കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം നെല്ലിക്ക വേവിച്ച ശേഷം കുരു കളഞ്ഞ്
നെല്ലിക്കയുടെ ഗുണങ്ങള്‍ നിരവധിയാണ്. 'വൈറ്റമിന്‍ സി'യുടെ കലവറയായതുകൊണ്ട് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാന്‍ അത്യുത്തമം. രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് ക്രമീകരിക്കാനും നെല്ലിക്ക വളരെ നല്ലതാണ്. ചേരുവകൾ • നെല്ലിക്ക - 6 എണ്ണം • ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തില്‍ • വെള്ളം – 1 1/2 ഗ്ലാസ് •
Results 1-10 of 18