Activate your premium subscription today
മഹാരാഷ്ട്രയാണ് ജന്മദേശമെങ്കിലും വടാപാവിന് ലോകം മുഴുവനും ആരാധകരുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കര്‍ക്ക് പോലും പ്രിയപ്പെട്ട ഈ ഭക്ഷണം മുംബൈ തെരുവോര കടകളിലെ രാജാവാണ്. ഈയിടെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിലും വടാപാവ് ഇടംപിടിച്ചു. പ്ലേറ്റിനു പത്തോ ഇരുപതോ രൂപ വരുന്ന
ലോകത്ത് എവിടെ പോയാലും കാണും ഒരു ദോശക്കടയെങ്കിലും. അരിയും ഉഴുന്നും ഉലുവയുമെല്ലാം ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്ന ദോശ ദക്ഷിണേന്ത്യയില്‍ നിന്നും 'പറന്നുയര്‍ന്ന്' ഉത്തരേന്ത്യയിലും പിന്നീട് ഈ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും രുചിയുടെ വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. രാവിലെ തന്നെ നല്ല മൊരിഞ്ഞ ദോശയും ആവി
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെയും മറ്റും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ജാപ്പനീസ് സംസ്കാരത്തിൻ്റെയും പാചകരീതിയുടെയും പര്യായമായ സുഷി. പ്രത്യേക തരം അരിയും മീനുമെല്ലാം ഒരുമിച്ച് റോളാക്കി കഴിക്കുന്ന സുഷിക്ക് നിഗിരി, സഷിമി, നോറി, ടെമാകി, ഉറാമാക്കി എന്നിങ്ങനെ വിവിധ വകഭേദങ്ങള്‍ ഉണ്ട്. സുഷിയിൽ ഉപയോഗിക്കുന്ന
ചെന്നൈ ∙ നഗരത്തിലെ വഴിയോരഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ നേരിട്ടിറങ്ങി കോർപറേഷൻ. 2017ൽ വഴിയോര ഭക്ഷണശാലകളിലെ കച്ചവടക്കാരായി 20,000 പേരാണ് നഗരത്തിലുണ്ടായിരുന്നത്.കോവിഡ് താണ്ഡവമാടിയ 2020, 2021 വർഷങ്ങളിൽ കച്ചവടക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. എന്നാലിപ്പോൾ കോർപറേഷന്റെ കണക്കുപ്രകാരം 35,000 അംഗീകൃത
വിയറ്റ്നാം ഏർളി പ്ലാവ് പോലെയാണ് സിനിയുടെ സംരംഭം. അതിവേഗം വളർന്നു ഫലം നൽകുന്നു, അതും നിറയെ വരുമാന മധുരവുമായി! കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ടു ചക്ക വെട്ടി ഹൽവയുണ്ടാക്കി സംരംഭം തുടങ്ങിയ സിനി ഇപ്പോൾ ദിവസേന 300 - 350 കിലോ ചക്കയാണ് ഉൽപന്നങ്ങളാക്കുന്നത്. സീസണിൽ ഒരു ചക്കയ്ക്ക് 25-50 രൂപ നിരക്കില്‍ വില നൽകി ഇവർ സംസ്കരണത്തിനാവശ്യമായതു വാങ്ങുന്നു.
മഴയത്തു ചൂട് ചായയ്ക്കൊപ്പം പനീർ കൊണ്ടു തയാറാക്കി കഴിക്കാവുന്ന ക്രിസ്പി സ്നാക്കായാലോ.. ഉത്തരേന്ത്യൻ വിഭവമായ പനീർ പക്കോട ഇപ്പോൾ നാട്ടിലെ പല ഭക്ഷണശാലകളിലും എത്തിയിട്ടുണ്ട്. ചാട്ട് മസാല, ഗരം മസാല, കശ്മീരി മുളകുപൊടി എന്നിവ ചേർത്തിളക്കി കഷണങ്ങളാക്കിയ പനീറിൽ പുരട്ടി വയ്ക്കണം. കടലമാവ്, കുറച്ച് അരിപ്പൊടി,
എല്ലാ കാലത്തും റോഡരികുകളില്‍ സുലഭമായി കിട്ടുന്ന ഭക്ഷണമാണ് പാനി പൂരി. പത്തോ ഇരുപതോ രൂപ കൊടുത്താല്‍ ഒരു പ്ലേറ്റ് കിട്ടുന്ന 'എളിമയുള്ള' ഈ വിഭവത്തിന് ആരാധകര്‍ ലോകമെങ്ങുമുണ്ട്. വായിലിടുമ്പോള്‍ പൊടിയുന്ന പപ്പടത്തിന്റെ കറുമുറുവും ഒപ്പം പരക്കുന്ന എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന രസകരമായ സ്വാദുമെല്ലാം
ജോലിത്തിരക്കുകളിൽനിന്ന് അൽപം ആശ്വാസത്തിനും മാനസിക ഉണർവിനുമായിരിക്കും മിക്കവരും യാത്ര നടത്തുന്നത്. പുതിയ കാഴ്ചകളും സ്ഥലങ്ങളും സമ്മാനിക്കുന്ന ആഹ്ളാദകരമായ അനുഭവങ്ങളാണ് യാത്രകളോടുള്ള ഇഷ്ടം വർധിപ്പിക്കുന്നത്. എന്നാൽ യാത്രകളിൽ പ്രഥമ പരിഗണന നൽകേണ്ട ഒന്നുണ്ട്. അത് നമ്മുടെ ആരോഗ്യം തന്നെയാണ്. യാത്രകൾ നമ്മെ
ഫാസ്റ്റ്ഫുഡിനോട് ചെറുപ്പക്കാര്‍ക്കു വളരെയേറെ പ്രിയമുണ്ട്. തെരുവോരങ്ങളില്പ്പോലും സുലഭമാണെന്നതും കുറഞ്ഞ വിലയും അതിന്റെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പൊതുവേ ഫാസ്റ്റ്ഫുഡ് ലഭ്യത കൂടുതലാണ്. ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു ഫാസ്റ്റ്ഫുഡ് വിഭവമാണ് കോളിഫ്ലവര്‍ കൊണ്ട്
ബിസ്ക്കറ്റ്, ചോക്ലേറ്റ് എന്നീ കോമ്പിനേഷനുകൾക്ക് ശേഷം സമൂഹമാധ്യമത്തിൽ തരംഗമായി ആപ്പിൾ ഓംലെറ്റ്. ഇതുവരെ പരീക്ഷിക്കാത്ത ഒന്നാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മുമ്പ് ബിസ്ക്കറ്റ് ഓംലെറ്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ വൈറലായ തെരുവ് കച്ചവടക്കാരൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൾ, നമ്മുടെ ദൈനംദിന
Results 1-10 of 67