Activate your premium subscription today
Friday, Apr 18, 2025
സാധാരണ ഒരു രാജ്യത്ത് എത്തുന്ന സന്ദർശകർ ആ രാജ്യത്തെ പ്രധാന ചരിത്ര, പൈതൃക സ്ഥലങ്ങൾ കാണാൻ താല്പര്യപ്പെടാറുണ്ട്. എന്നാൽ ഒരു ഭക്ഷണശാല കാണുകയും അവിടുത്തെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുക എന്ന കാര്യം കൂടി സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണശാലയുണ്ട് ബഹ്റൈനിൽ.
ചെന്നൈ ∙ ഓണരുചികളുമായി ഷെഫ് പിള്ള നഗരത്തിലെത്തി. ഹോട്ടൽ ഹയാത്ത് റീജൻസിയിലെ സ്പൈസ് ഹാറ്റിലാണ് ഷെഫ് പിള്ള ബുഫെ ലഞ്ചും ഡിന്നറും ഒരുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ബുഫെ ലഞ്ചും നാളെ ഉച്ചയ്ക്ക് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സദ്യയും വിളമ്പും. ഡിന്നർ ഇന്നും നാളെയുമുണ്ട്. നികുതിയുൾപ്പെടെ 2,476 രൂപയാണു നിരക്ക്. നാളെ ഉച്ചയ്ക്കുള്ള നോൺ വെജ് പ്രീ ഓണസദ്യയ്ക്ക് 2,476 രൂപയും വെജിറ്റേറിയൻ ഓണസദ്യയ്ക്ക് 2,229 രൂപയുമാണ് നിരക്ക്. വൈകിട്ട് 7 മുതൽ 11 വരെയാണ് രാത്രി ഭക്ഷണം. ഓണസദ്യ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ 3 സ്ലോട്ടുകളായി വിളമ്പും. ഫോൺ: 9884369333.
ബെൻസ് എസ് ക്ലാസിനു പിന്നാലെ പോർഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള. ‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാൻ കംഫർട്ട് സോണിൽനിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ
സാമ്പാർ, പുളിശേരി, രസം... തീർന്നോ ഒഴിച്ചുകറികളുടെ വെറൈറ്റി? ഉൗണിനുള്ള ഒഴിച്ചു കറിക്കും വേണ്ടേ ഒരു മാറ്റം? തയാറാക്കാം തേങ്ങാപ്പാലിൽ പാകത്തിനു വെന്ത ഹെൽത്തി വെണ്ടയ്ക്ക പുളിങ്കറി.
ചപ്പാത്തിക്ക് എന്തു കറിയുണ്ടാക്കുമെന്നാണ് ചിന്തയെങ്കിൽ, പാകത്തിന് വെന്തുടഞ്ഞ തക്കാളിയോടൊപ്പം ഗരംമസാലയിൽ പൊതിഞ്ഞ രുചിയേറും മുട്ട റോസ്റ്റ് ധൈര്യമായി പരീക്ഷിക്കാം. വ്യത്യസ്തമായ രുചി തേടുന്നവർ ഒരേ സ്വരത്തിൽ പറയും – ഇനിയും പോരട്ടെ മുട്ട റോസ്റ്റ്
കറങ്ങാൻ പോകുമ്പോൾ ഷെഫ് പിള്ളേടെ വീട്ടിൽ പോകണെമന്ന് പറയുന്ന ഒരു കുരുന്നിന്റെ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. എന്തിനാണ് അവിടെ പോകുന്നതെന്ന് അമ്മ ചോദിക്കുമ്പോൾ ഭക്ഷണം കഴിക്കാനെന്നു പറുകയാണ് കുട്ടി. അതിന് റെസ്റ്ററന്റിൽ പോയാൽ പോരേയെന്ന് ചോദിക്കുമ്പോൾ അത് പറ്റില്ല
ഭക്ഷണരീതികളിൽ പരമ്പരാഗതമായി വന്ന ചില സംഗതികളുണ്ട്, ഓരോ പത്തുവർഷം കഴിയുമ്പോഴും കുറേ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. അനുദിന പാചകരീതിയിൽ കുറച്ചു മാറ്റങ്ങൾ കൊണ്ടുവന്നാൽ ടേസ്റ്റിലും അത് പ്രതിഫലിക്കും. ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു. ഓവർ കുക്കിങ് അണ്ടർ
തിരുവനന്തപുരം∙ വിരാട് കോലിയുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഏറ്റവുമാദ്യം നമ്മൾ ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. രവി ശാസ്ത്രി പരിശീലകനായിരുന്ന സമയം ക്യാപ്റ്റനെന്ന നിലയിൽ കോലിക്കു ടീമിൽ പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. എങ്കിലും ഒരു ഷെഡ്യൂൾ തീരുമാനിച്ചാൽ അതിൽനിന്ന് Chef suresh pillai, Virat Kohli, Test cricket, BCCI, Rohit Sharma, Indian cricket, Manorama News
കോവിഡ് ഭീതി പൂർണമായും വിട്ടകന്നാൽ രാജ്യാന്തരയാത്രകൾ വീണ്ടും സജീവമാകുന്ന വർഷമാകും 2022. യാത്രാവിലക്കുകൾ മൂലം കൂടുതൽ സമയവും കേരളത്തിൽ തന്നെയായപ്പോൾ, ‘ലോകം ചുറ്റിയ ഈ മലയാളികൾക്കു’ കൂട്ടുണ്ടായിരുന്നതു വിദേശയാത്രകളുടെ...Dr Shashi Tharoor, Bose Krishnamachari, Suresh Pillai, New year 2022,
മനോരമ ഒാൺലൈൻ കെഎംസിടി കോളജ് ഒാഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയുമായി ചേർന്നൊരുക്കുന്ന വെബിനാറിൽ ഷെഫ് സുരേഷ് പിള്ളയുമായി സംവദിക്കാം. വെബിനാറിൽ ഇന്നു തന്നെ റജിസ്റ്റർ ചെയ്യൂ, അവസരങ്ങളുടെ ലോകം അടുത്തറിയൂ....KMCT, Chef Suresh Pillai Webinar
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.