Activate your premium subscription today
Friday, Apr 18, 2025
ആരോഗ്യകാര്യത്തിൽ കാൽപാദങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ദിവസവും കുറച്ചു സമയം കാൽപാദങ്ങളുടെ പരിചരണത്തിനും സമയം കൊടുക്കണം. ദിവസവും രാത്രി കിടക്കും മുന്‍പ് കാൽപാദങ്ങൾ റോസ്മേരി ചേർത്ത വെള്ളത്തിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതു മൂലം റോസ്മേരിയുടെ ഔഷധഗുണങ്ങളും ശരീരത്തിനു ലഭിക്കും. ശരീരവും മനസ്സും ശാന്തമാകാനും
ഇന്ത്യയില്‍ 60 ദശലക്ഷം പേരെങ്കിലും പ്രമേഹവുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 25 ശതമാനത്തിനെങ്കിലും(ഏതാണ്ട് 15 ദശലക്ഷം) ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ഉണ്ടാകാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ 50 ശതമാനം കേസുകളിലും പ്രശ്നം രൂക്ഷമാകുകയും 20 ശതമാനം പേര്‍ക്കെങ്കിലും (15 ലക്ഷം) കാലുകള്‍
നമ്മളെ ജീവിതത്തില്‍ വഴി നടത്തി കൊണ്ടിരിക്കുന്ന സുപ്രധാന അവയവങ്ങളാണ് കാലുകള്‍. നമ്മുടെ ശരീരഭാരം താങ്ങി, ചലനത്തെ സാധ്യമാക്കുന്ന കാലുകള്‍ക്കു വരുന്ന പല പ്രശ്നങ്ങളെ പലരും അവഗണിക്കാറാണ് പതിവ്. കാലുകള്‍ക്ക് വരുന്ന ചില പ്രശ്നങ്ങളൊക്കെ വീട്ടില്‍ തന്നെ ഇരുന്ന് പരിഹാരം കാണാമെങ്കിലും, എല്ലാം
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 65 വയസ്സായി. കഴിഞ്ഞ 25 വർഷമായി എനിക്കു പ്രമേഹം ഉണ്ട്. ഗുളികകൾ മുടങ്ങാതെ കഴിക്കുന്നു. ഈ അടുത്ത കാലത്തായി രണ്ടു കാലും വല്ലാതെ കഴയ്ക്കുന്നതു കാരണം ഉറങ്ങാൻ പറ്റുന്നില്ല. ഇതിനു പ്രമേഹവുമായി ബന്ധമുണ്ടോ? ഈയിടെ കണ്ണു പരിശോധിച്ചപ്പോൾ പവർ കുറഞ്ഞതിനാൽ ഗ്ലാസ്
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല് വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം.
എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. എന്താണിതിനു കാരണമെന്നു നോക്കാം. പ്ലാന്റാർ ഫൈഷ്യയിറ്റിസ്– പേരു പോലെതന്നെ പ്രശ്നക്കാരനായ
ദീർഘകാലമായി പ്രമേഹരോഗമുള്ളവർ വളരെയേറെ ശ്രദ്ധിക്കണം. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം പാദങ്ങളിലും പ്രശ്നങ്ങളുണ്ടാകാം. ‘ഡയബറ്റിക് ഫുട്’ എന്ന രോഗാവസ്ഥയിലേക്ക് പ്രമേഹം വഴിവയ്ക്കാനിടയുണ്ട്. ഇത് ടൈപ് 2 പ്രമേഹരോഗികളിൽ പ്രായമായവരിൽ കാണാറുള്ള പ്രശ്നമാണ്. ടൈപ്പ് 2 പ്രമേഹരോഗികളിൽ മതിയായ അളവിൽ ഇൻസുലിൻ ശരീരത്തിൽ
പ്രമേഹ രോഗികൾക്കിടയിൽ വർധിച്ചു വരുന്ന പാദരോഗമാണു ‘ഷാർക്കോട്ട് ഫൂട്ട്’. പ്രമേഹം നാഡികളെ തകരാറിലാക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതോടെ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടും...
ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരഭാരം വർധിക്കും. ശരീരഭാരം വർധിക്കുമ്പോൾ കാലിലെയും ഇടുപ്പിലെയും സ്ട്രെയിൻ കൂടും. കണങ്കാൽ, ഇടുപ്പ്, കാൽമുട്ട്, പുറം എന്നിവിടങ്ങളിൽ വേദനയുണ്ടാകും...Aches and Pregnancy, Foot Pain, Dr. M.S. Sathi
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.