Activate your premium subscription today
Friday, Feb 14, 2025
Nov 26, 2024
രാവിലെ പാലൊഴിച്ച ഒരു ഗ്ലാസ് ചായ പലരുടെയും ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നറിയുന്നവർ കുറയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചായ ആരോഗ്യകരമാണ്. പക്ഷേ വെറുംവയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെ എന്നറിയാം. ∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ
Oct 24, 2024
ഗ്യാസ് കയറിയതു കാരണം ബുദ്ധിമുട്ടിലാണോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഒരു ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് എന്ന നിലയിൽ പ്രാക്ടീസിൽ കാണുന്ന നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള പ്രശ്നം ഗ്യാസാണ്. ഗ്യാസ് എന്നു പറഞ്ഞാൽ വാതകം മൂലം ഉണ്ടായിവരുന്നതാണ്. ഇതെവിടെ നിന്നു വരുന്നതെന്നു ചിന്തിച്ചു കഴിഞ്ഞാൽ നല്ല പങ്കും
Dec 20, 2023
വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്ന അവസ്ഥയെയാണ് ബ്ലോട്ടിങ് എന്ന് വിളിക്കുന്നത്. വയറില്‍ അകാരണമായ സമ്മര്‍ദ്ദം, വേദന, അമിതമായ ഗ്യാസ്, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അമിതമായ ഭക്ഷണം, അമിതമായി കൊഴുപ്പ്
Sep 28, 2023
ശരീരത്തിന്റെ ആരോഗ്യത്തിൽ ഉദരത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനത്തെയും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനുള്ള കഴിവിനെയും രോഗപ്രതിരോധസംവിധാനത്തിന്റെ പ്രവർത്തനങ്ങളെയും എല്ലാം നിർണയിക്കുന്നത് ഉദരത്തിന്റെ ആരോഗ്യമാണ് . അതുകൊണ്ട് വയറിന്റെ
Sep 4, 2023
വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ ഗ്യാസിനുള്ള അന്റാസിഡ് ഗുളിക കഴിക്കുന്നയാളാണോ നിങ്ങള്‍? ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കാല്‍സ്യം സപ്ലിമെന്റുകള്‍ ദിവസവും അകത്താക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. ഹൃദയാഘാതത്തിനുള്ള സാധ്യത നിങ്ങള്‍ക്ക് അധികമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ
Jun 15, 2023
നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് കയറുന്നു തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഡോക്ടർമാരെ കാണുന്നവരിൽ ഒരു വിഭാഗം ആളുകൾക്ക് പരിശോധനകളിൽ പ്രശ്നമൊന്നും കണ്ടെത്താറില്ല. പല ഡോക്ടർമാരെയും കാണിച്ചിട്ടും എൻഡോസ്കോപ്പി, സ്കാനിങ്, രക്തപരിശോധന തുടങ്ങിയവ ചെയ്തു നോക്കിയിട്ടും ‘ഒരു കുഴപ്പവുമില്ല’ എന്ന മറുപടി.
Jun 7, 2023
പാലുൽപന്നങ്ങള്, കാബേജ്, പയര്‍, ബിയര്‍, ശീതള പാനീയങ്ങള്‍, ച്യൂയിങ് ഗം എന്നിവ കഴിച്ചതിനു ശേഷം ചിലര്‍ക്ക് വയറില്‍ ഗ്യാസ് വന്ന് വീര്‍ക്കാറുണ്ട്. ഉറക്ക ഗുളിക, സെഡേറ്റീവുകള്‍, ആന്റി ഡിപ്രസന്റ് ഗുളികകള്‍ എന്നിവയാലും ചിലര്‍ക്ക് വയര്‍ കമ്പനം വരാം. എന്നാല്‍ ഇതിനൊപ്പം വിശപ്പില്ലായ്മയും അനുഭവപ്പെട്ടാല്‍ അത്
Jun 1, 2023
രാത്രി ഭക്ഷണം കഴിച്ച ശേഷം വയറിന്റെ മുകൾഭാഗത്തും നെഞ്ചിലും അസ്വസ്ഥതകൾ വന്നപ്പോൾ ആ എഴുപതുകാരൻ പറഞ്ഞു– ‘‘ഇതെല്ലാം ഗ്യാസിന്റെ പ്രശ്നമാണ്’’. ഗ്യാസിന്റെ ഗുളികകൾ ചിലത് എടുത്തു കഴിക്കുകയും ചെയ്തു. ‘‘ആശുപത്രിയിൽ പോകണോ’’– ഭാര്യ ചോദിച്ചു. ‘‘അതൊന്നും വേണ്ട. ഇതൊക്കെ ഇടയ്ക്കിടയ്ക്കു വരുന്നതല്ലേ. ഒന്നുറങ്ങിയാൽ
Nov 16, 2022
ഗ്യാസ്ട്രബിൾ പ്രശ്നങ്ങളകറ്റാൻ പലരും ചെയ്യുന്ന യോഗാസനമാണ് അർധ പവന മുക്താസനവും പൂർണ പവന മുക്താസനവും. നട്ടെല്ലു വേദനയ്ക്കും ഏറെ പ്രധാനപ്പെട്ട ആസനമാണ് പവനമുക്താസനം. മലർന്നു കിടന്നു ചെയ്യുന്ന ഒരാസനമാണിത്. ചെയ്യുന്ന വിധം അറിയാം വലതുവശത്തേക്കു ചരിഞ്ഞ് മലർന്നു കിടക്കാം. ഇരുകൈകളും കാലുകളും
Sep 7, 2022
കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്’, ‘എന്ത് കഴിച്ചാലും ഗ്യാസ്’, ‘സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്’ തുടങ്ങി ഗ്യാസ് പ്രശ്നത്തിനു പറയാൻ പലവിധ കാരണങ്ങളാണ്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കുന്നവർക്കും ദഹനസംബന്ധമായ തകരാറുകളുള്ളവർക്കും ചില പയറുവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.