Activate your premium subscription today
ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകളുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന് സര്‍വേയുടെ
പ്രണയത്തോളം തന്നെയോ അതിലധികമോ ആഴത്തിലുള്ള സൗഹൃദങ്ങള്‍ നാം ജീവിതത്തില്‍ ഉണ്ടാക്കാറുണ്ട്. പ്രണയിക്കുന്നയാളേക്കാള് വിശ്വസിക്കാന്‍ കഴിയുന്ന ചങ്ക് ബഡ്ഡികള്‍ ഉള്ളവരാണ് പലരും. എന്നാല്‍ പ്രണയിക്കുന്നയാളോടാണോ സുഹൃത്തിനോടാണോ തലച്ചോറിന് കൂടുതല്‍ ബന്ധമുണ്ടാക്കാന്‍ സാധിക്കുക? പെരുമാറ്റത്തിന്റെ കാര്യത്തിലും
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പ്രത്യേകിച്ച് ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന മങ്കിപോക്സ്(എംപോക്സ് ) അണുബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത ലോകാരോഗ്യ സംഘടനയുടെ അടിയന്തിര സമിതി യോഗത്തിന് ശേഷം ഡബ്യുഎച്ച്ഒ ഡയറക്ടര്‍ തെദ്രോസ്
ശുഭാപ്തി വിശ്വാസം പൊതുവേ നല്ലൊരു ഗുണമായാണ് കരുതപ്പെടുന്നത്. എല്ലാം നന്നായി വരും എന്ന ശുഭാപ്തി വിശ്വാസം പലപ്പോഴും ജീവിതത്തിലെ തിരിച്ചടികളെ നേരിടാന്‍ കുറേയൊക്കെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഈ ശുഭാപ്തി വിശ്വാസം അതിരു കടക്കുന്നത് ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമാകുകയും
പ്രതിരോധശക്തിയെയും മരുന്നുകളെയും വെട്ടിച്ച് ശരീരത്തിനുള്ളില്‍ ദീര്‍ഘകാലം ഒളിഞ്ഞിരിക്കാന്‍ ക്ഷയരോഗ ബാക്ടീരിയയായ മൈകോബാക്ടീരിയം ടൂബര്കുലോസിസിനെ സഹായിക്കുന്ന ജീനുകളെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ്
അര്‍ബുദമുഴകളിലെ ആരോഗ്യകരമായ കോശങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നത് കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് പഠനം. യുസിഎല്‍, യേല്‍ സര്‍വകലാശാലകളില്‍ നടന്ന രണ്ട് പഠനങ്ങളാണ് ഈ നിഗമനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുടലിലെ അര്‍ബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ്
സോഷ്യൽമീഡിയ ഉപയോഗം 30 മിനിട്ടെങ്കിലും ദിവസവും കുറയ്ക്കാന്‍ സാധിക്കുന്നത് മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ അല്ലാതിരിക്കുമ്പോള്‍ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ നടക്കുന്ന സുപ്രധാന കാര്യങ്ങള്‍ അറിയാതെ പോകുമോ എന്ന ഫിയര്‍ ഓഫ്
ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കും വിനോദോപാധികള്‍ക്കും ഇടയില്‍ പലപ്പോഴും പലരും നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉറക്കം. ഉറക്കമില്ലായ്മ ഓര്‍മ്മക്കുറവ്, വിഷാദരോഗം, പ്രമേഹം എന്നിവയുള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ഉറക്കക്കുറവ് അര്‍ബുദത്തിനും കാരണമാകാമെന്ന്
ഒടിവ്, ചതവ് എന്നിങ്ങനെ പേശികളും എല്ലുകളുമായി ബന്ധപ്പെട്ട പരുക്കുകള്‍ മനുഷ്യരില്‍ സര്‍വസാധാരണമാണ്. പരുക്കിന്റെ സ്വാഭാവം അനുസരിച്ച് ഇതില്‍ നിന്നുള്ള രോഗമുക്തിക്കെടുക്കുന്ന സമയവും വ്യത്യാസപ്പെട്ടിരിക്കും. ചില പരുക്കുകള്‍ ഭേദപ്പെടാന്‍ ദീര്‍ഘകാലയളവും പല തരത്തിലുള്ള തെറാപ്പിയുമൊക്കെ
ഉറക്കത്തില്‍ കൂര്‍ക്കംവലിയും ലഘുവായ ശ്വസന പ്രശ്നങ്ങളുമുള്ള കുട്ടികളുടെ ഉറക്കവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ടോണ്‍സിലുകളും അഡെനോയ്ഡുകളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഫലപ്രദമാണെന്ന് പഠനം. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെയും
Results 1-10 of 16