Activate your premium subscription today
Friday, Apr 18, 2025
ലോകമെമ്പാടും ആരാധകരുള്ള നായയിനമാണു സൈബീരിയൻ ഹസ്കി. വിനോദമൃഗം, റേസിങ് ഡോഗ് അങ്ങനെ പല തലങ്ങളിൽ മികവുള്ള നായ. ഇപ്പോഴിതാ തെറപ്പി ഡോഗ് എന്ന നിലയിലും സൈബീരിയൻ ഹസ്കി സേവനം ചെയ്തൊരു സംഭവം ഇംഗ്ലണ്ടിൽ നടന്നിരിക്കുകയാണ്
ദമാമിലെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ വർധിച്ചുവരുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംരംഭമായ 'ഓൾഫ് അനിമൽ കെയർ' പദ്ധതിയുമായി അറാംകോ രംഗത്ത്.
പൂച്ചകളെ പോലെ തന്നെ മീനുകൾക്കും വേദനയുണ്ട്. നിങ്ങൾ പൂച്ചയെ തിന്നുമോ? ഇല്ലെങ്കിൽ എന്തിനു മത്സ്യം കഴിക്കണം?. കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽപ്പാലത്തിൽ ‘പൂച്ച ഇറച്ചി’ വിൽക്കാനിരിക്കുന്ന കടക്കാരന്റെ ചോദ്യമാണ്. ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ; പുഴുങ്ങിയതിന് 600 രൂപ.!
ന്യൂസീലൻഡിൽ 118 പൗണ്ട് ഭാരമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസം ജയില്‍ ശിക്ഷ. അമിതമായി ഭക്ഷണം നല്‍കുകയും ശരിയായ രീതിയില്‍ പരിചരിക്കാത്തതിനാലുമാണ് നായ ചത്തത്.
കോട്ടയം ∙ സർക്കാർ തീരുമാനപ്രകാരം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനിറങ്ങി; ജീവിതം വഴിമുട്ടി മോനിച്ചൻ വാകത്താനം. നായ്ക്കളിൽ കൂടുതലും വീട്ടിൽ ചേക്കേറിയതോടെ മോനിച്ചന്റെ രാത്രിയുറക്കം പലപ്പോഴും പുറത്ത് സുഹൃത്തിന്റെ ഓട്ടോറിക്ഷയിലാണ്.
മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്. 175 മില്യൻ റിയാൽ (ഏകദേശം 46.6 മില്യൻ ഡോളർ) ചെലവിൽ പദ്ധതി നടപ്പിലാക്കും.
ആളൂർ ∙ കൊമ്പൊടിഞ്ഞാമാക്കൽ തോംസൺ ഫ്യുവൽസിൽ നാലു വർഷം മുൻപ് അതിഥിയായെത്തിയ തെരുവുനായ ഇന്നു പമ്പു ജീവനക്കാരുടെ അരുമയും രാത്രിയിൽ കാവലാളുമാണ്. കൈസർ എന്ന വിളികേട്ടാൽ പമ്പിലെ ഇരുമ്പ് ഏറുമാടത്തിൽ നിന്നിറങ്ങി വന്ന് അനുസരണയോടെ ബിസ്കറ്റും മധുര പലഹാരങ്ങളും കഴിക്കും. ഇന്ധനം നിറക്കാനെത്തുവരും കൈസറിന്
കൊമ്പൊടിഞ്ഞാമാക്കൽ ∙ തെരുവുനായ്ക്കളെ ശല്യമായി കാണുന്നവർ മാത്രമല്ല തെരുവുനായയുടെ വേദനയിൽ കരുണ കാണിക്കുന്നവരും നാട്ടിലുണ്ട്. ദിവസങ്ങൾക്ക് മുൻപ് കാലിൽ അജ്ഞാത വാഹനം കയറി ഗുരുതരമായി പരുക്കേറ്റ് കൊമ്പൊടിഞ്ഞാമാക്കലിലെ പെട്രോൾ പമ്പിൽ എത്തിയ തെരുവുനായയുടെ ദയനീയാവസ്ഥ കണ്ട മാള ബ്ലോക്ക് പഞ്ചായത്ത് മുൻ
ഇന്ത്യയിൽ പൂച്ചയും നായകളെയും അരുമകളാണെങ്കിൽ പാകിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും പുലി, ചീറ്റ, സിംഹം എന്നിവയെയും വീടുകളിൽ വളർത്താറുണ്ട്.
മനുഷ്യന്മാരും നായ്ക്കളുമായുള്ള സൗഹൃദം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഈ കൂട്ടുകെട്ട് മനുഷ്യരുടെ മൂഡ് മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ധം കുറയ്ക്കാനും സമ്മര്‍ദ്ധ ഹോര്‍മോണുകളെ കുറയ്ക്കാനുമൊക്കെ സഹായിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട നായയുടെ കണ്ണിലേക്ക് ചുമ്മാ
Results 1-10 of 232
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.