Activate your premium subscription today
ഗാസ മുനമ്പിൽ യുദ്ധം ചെയ്യുന്നതിനിടെ മാരകമായ ഫംഗസ് ബാധിച്ചു ഒരു ഇസ്രയേൽ സൈനികൻ മരിച്ചതായി റിപ്പോർട്ട്. യുദ്ധത്തിനിടെ കൈകാലുകൾക്കു പരുക്കേറ്റ ഒരു സൈനികനാണ് പിന്നീടു ഫംഗസ് അണുബാധയുണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്. പരിശോധനകളിൽ ചികിത്സകളെ പ്രതിരോധിക്കുന്ന ഫംഗസ് സ്ട്രെയിനാണ് ബാധിച്ചതെന്നു
ഇന്ത്യയില്‍ നാലാമതൊരു കോവിഡ് തരംഗം കൂടി വരുമോ എന്ന ആശങ്കയ്ക്കിടെ ഭീതി പരത്തിക്കൊണ്ട് വന്‍ നഗരങ്ങളില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് ബാധയെന്നു സൂചന. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മ്യൂകോര്‍മൈകോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് കേസുകള്‍....Black Fungus, Mucormycosis, Health News
ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ 30 വയസ്സുകാരന് 3-ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ പുതുജൻമം. ഇതോടെ രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെതന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കൊച്ചി വിപിഎസ്
മ്യുക്കർമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ചുള്ള ബൃഹത്തായ ഒരു പഠനം Elsevier മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ഭാരതത്തിൽ നിന്നും 18 ആശുപത്രികൾ പങ്കെടുത്ത ഈ പഠനത്തിൽ കേരളവുമുണ്ട്. കേരളത്തിൽ നിന്നും ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണൻ (ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ),
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വിനാശം വിതച്ചപ്പോള്‍ കൊറോണ വൈറസിനോളംതന്നെ ഭീതി പരത്തിയ ഒന്നാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെട്ട മ്യൂക്കർമൈക്കോസിസ്. മ്യൂകോര്‍മൈസെറ്റസ് എന്ന ഒരു കൂട്ടം പൂപ്പലുകള്‍ വരുത്തുന്ന ഈ അണുബാധ പ്രമേഹ രോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ
കോഴിക്കോട് ∙ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം വണ്ടൂർ കുറ്റിയിൽ മുണ്ടാണിയിൽ വാലഞ്ചേരി അഹമ്മദ്കുട്ടിയാണ് (75) മരിച്ചത്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ മേയ് മുതൽ മെഡിക്കൽ കോളജിൽ മരിച്ചവരുടെ എണ്ണം പത്തായി. 55 പേരാണ് ഇക്കാലയളവിൽ
ഉദയംപേരൂർ ∙ കോവിഡ് മുക്തയായ നടക്കാവ് സ്വദേശിനിക്ക് (38) ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. യുവതി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 11നാണു യുവതി കോവിഡ് പോസിറ്റീവ് ആയത്. നെഗറ്റീവ് ആയതിനു ശേഷം തലവേദനയും മറ്റ്
കൊച്ചി ∙ ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ . Black fungus, Covid Kerala, Mucormycosis, Covid Second Wave in Kerala, Manorama Online, Manorama News.
ബ്ലാക്ക് ഫംഗസ് ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം വണ്ടൂർ കുറ്റിയിൽ മുണ്ടാണിയിൽ വാലഞ്ചേരി അഹമ്മദ്കുട്ടിയാണ് (75) മരിച്ചത്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ മേയ് മുതൽ മെഡിക്കൽ കോളജിൽ മരിച്ചവരുടെ എണ്ണം...Black fungus, Black fungus kerala, Black fungus death kerala, Black fungus kozhikode
ന്യൂഡൽഹി∙ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ–ബി മരുന്നു വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്തതിനു 2 ഡോക്ടർമാരടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിസാമുദ്ദീൻ സ്വദേശിയായ ഡോക്ടർ അൽത്മാസ്.... black fungus, covid 19, Manorama News, Manorama Online
Results 1-10 of 90