Activate your premium subscription today
Friday, Apr 18, 2025
അബുദാബി ∙ രക്താർബുദ ചികിത്സയിലെ നാഴികക്കല്ലായ കാർ-ടി സെൽ തെറാപിക്കുള്ള ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്സ്. അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കൻ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേർന്നാണ് നടപ്പാക്കുക. പങ്കാളിത്തത്തിന്റെ
കൊച്ചി ∙ രക്താർബുദ രോഗിക്ക് ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതിൽ വിശദാംശങ്ങൾ തേടി ഹൈക്കോടതി. ആർസിസിയിലെ നിലവിലുള്ള രക്തപരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം. മരിച്ചകുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
എല്ലാ വർഷവും സെപ്റ്റംബർ മാസം രക്താർബുദ അവബോധ മാസമായി ആചരിക്കുന്നു. രക്താർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അറിവ് ഉണ്ടാക്കാൻ ഉദ്ദേശിച്ചാണ് മാസാചരണം നടത്തുന്നത്. ലോകത്ത് വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു അർബുദമാണിത്. ഓരോ വർഷവും 1.24 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ആകെയുള്ള അർബുദബാധിതരുടെ
അര്‍ബുദചികിത്സയിലെ നിര്‍ണ്ണായകമായ ഘട്ടമാണ് ശസ്ത്രക്രിയയിലൂടെയും കീമോതെറാപ്പിയിലൂടെയുമെല്ലാം ഒരിക്കല്‍ ചികിത്സിച്ച് മാറ്റിയ അര്‍ബുദകോശങ്ങളുടെ തിരിച്ചുവരവ്. എല്ലാ അര്‍ബുദങ്ങളുടെ കാര്യത്തിലും ഈ മടങ്ങിവരവ് (റിലാപ്സ്) സാധ്യത നിലനില്‍ക്കുന്നുണ്ട്. സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ചികിത്സ കഴിഞ്ഞ്
പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് 3–ാം വർഷ വിദ്യാർഥിയായ അരുണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ യുട്യൂബ് വിഡിയോകൾ കണ്ടാണ് അരുൺ നൃത്തം പഠിച്ചത്.
ലണ്ടൻ ∙ വിദ്യാർഥി വീസയിൽ ഒരുമാസം മുൻപ് യുകെയിൽ എത്തിയ മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമൺ
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. രക്താര്‍ബുദവുമായി ബന്ധപ്പെട്ട ചില രോഗലക്ഷണങ്ങളപ്പറ്റി
മരണം പലപ്പോഴും ആകസ്മികമാണ്. ഒരു ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ച്, രക്ഷപ്പെട്ട് നമ്മുടെ കൈകളിലേക്കെത്തിക്കഴിഞ്ഞ് അവിടുന്ന് വീണ്ടും വിധി തട്ടിയെടുക്കുന്ന അനുഭവവും സംഭവിക്കാറുണ്ട്. ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്, ഉയിർത്തെഴുന്നേറ്റിടത്തുനിന്ന് ജീവൻ നഷ്ടമായ ഒരു അനുഭവം സമൂഹമാധ്യമത്തിൽ
ശരീരത്തില്‍ രക്തം നിര്‍മിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ. ശരീരത്തിലെ അണുബാധകളോട് പൊരുതുന്ന ശ്വേത രക്തകോശങ്ങളുടെ ഉത്പാദനം അമിതമായി നടക്കുന്നതാണ് രക്താര്‍ബുദത്തിലേക്ക് നയിക്കുന്നത്. രക്താര്‍ബുദം പലതരത്തിലുണ്ട്. ഹ്രസ്വകാലം
ചില ജീവിതങ്ങള്‍ നമുക്ക് അത്ഭുതമായി തോന്നാം. ഇനി മടങ്ങിവരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ചിട്ടും പ്രിയപ്പെട്ടവര്‍ നല്കിയ സ്നേഹത്തിന്റെയും കരുതലിന്റെയും ബലത്തില്‍ കാന്‍സറിനെ അതിജീവിച്ച ഒരു യുവാവിനെ പരിചയപ്പെടാം. തിരുവല്ല കുന്നന്താനം സ്വദേശി അജിത് കുമാറാണ് പലവിധത്തില്‍ വിധി പരീക്ഷിച്ചിട്ടും
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.