Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീൻ സ്വീകരിച്ചവരിലെ ആരോഗ്യ പ്രശ്നം ഉന്നയിച്ചുകൊണ്ടുള്ള ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) തള്ളി. നിലവാരമില്ലാത്ത ഗവേഷണമാണെന്നും പ്രബന്ധത്തിൽ നിറയെ അവ്യക്തകളുണ്ടെന്നും ആരോപിച്ച് പഠനം നടത്തിയ ഗവേഷകർക്കും അതു പ്രസിദ്ധീകരിച്ച ജേണലിനും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തയച്ചു. റിപ്പോർട്ടിൽ ഐസിഎംആറിന്റെ പേര് അനാവശ്യമായി ചേർത്തതാണെന്നും ഫണ്ടോ മറ്റു സഹായമോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് പിൻവലിച്ച്, ഐസിഎംആർ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടി കൈക്കൊള്ളുമെന്നും കത്തിലുണ്ട്.
ന്യൂഡൽഹി∙ കോവാക്സിനുമായി ബന്ധപ്പെട്ട ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനങ്ങൾ തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) റിപ്പോർട്ട്. കോവാക്സിൻ സ്വീകരിച്ച മൂന്നിലൊരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നായിരുന്നു റിപ്പോർട്ട്.
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം. ജർമനി
ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ് ഫാർമ ഭീമന്മാരായ അസ്ട്രാസെനക്ക നിർമിച്ച കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങളുണ്ടെന്ന് ഉൽപ്പാദക്കമ്പനി യുകെ
കോവിഡ് വാക്സീൻ എന്നു വരുമെന്ന ആകാംക്ഷയ്ക്കൊപ്പം എല്ലാവരുടെയും ആശങ്ക വാക്സീനെന്തു വില വരുമെന്നതിലായിരുന്നു. തൽക്കാലത്തേക്കെങ്കിലും ഇക്കാര്യത്തിൽ ആശ്വാസത്തിന്റെ വിലയിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാക്സീൻ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതി വാക്സീൻ... Vaccine Latest News
ന്യൂഡൽഹി ∙ കോവിഡിനെതിരെ കോവാക്സീൻ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രിയിൽ ഭാര്യയോടൊപ്പം എത്തി കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് ഇരുവരും സ്വീകരിച്ചത്. | Covid Vaccine | Harsh Vardhan | Manorama News
ന്യൂഡല്‍ഹി∙ 'വാക്സീന് എടുത്തു കഴിഞ്ഞു, എനിക്കു തോന്നിയതേയില്ല' - വാക്സീന് കുത്തിവയ്പ് എടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിതാണെന്ന് പുതുച്ചേരി സ്വദേശി നഴ്സ് പി. നിവേദ. കഴിഞ്ഞ മൂന്നു വര്‍ഷമായി | Narendra Modi, Covaxin, Manorama News, Covid Vaccine
ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കും 45 വയസ്സിനും അതിൽക്കൂടുതലും പ്രായമുള്ളവർക്കും കുത്തിവയ്പ് നൽകിത്തുടങ്ങിയ ആദ്യ ദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ പ്രശംസിച്ച് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ... | Narendra Modi | Dr Randeep Guleria | Manorama News
ബ്രസീലിയ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന് സ്വന്തമാക്കി ബ്രസീല്‍. വാക്സീന്റെ 20 ദശലക്ഷം ഡോസ് വാങ്ങാന്‍ ബ്രസീല്‍ ആരോഗ്യമന്ത്രാലയം നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി | Covaxin, Covid 19, Covid Vaccine, Manorama News, Brazil
Results 1-10 of 226