Activate your premium subscription today
Friday, Apr 18, 2025
തണുപ്പുകാലം ചിലർക്ക് സന്തോഷകാലമായിരിക്കും. എന്നാൽ മിക്കവർക്കും ഇത് വിഷാദകാലമാണ്. സൂര്യപ്രകാശം കുറയുന്നതും മെർക്കുറിയുടെ അളവ് കുറയുന്നതും മൂലമാകാം ഈ സമയത്ത് മാനസികാരോഗ്യവും മനോനിലയും അത്ര നല്ലതല്ലായിരിക്കുന്നത്. വിന്റർ ബ്ലൂസ് എന്നാൽ വെറും അലസതയോ ദുഃഖമോ അല്ല, മറിച്ച് ഇത് ഒരു വിഷാദകാലമാണ്. സീസണൽ
മക്കള്‍ തീരെ ഭക്ഷണം കഴിക്കുന്നില്ല എന്നത് ഒരുപാട് മാതാപിതാക്കളുടെ പ്രധാന പരാതിയാണ്. തീരെ ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിചരിക്കുന്നവര്‍ക്കും പലപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ചില മാതാപിതാക്കളെങ്കിലും കുട്ടി ഭക്ഷണം കഴിക്കാത്തതിനാല്‍ നിരാശ്ശരുമാണ്.
‘അനോറെക്സിയ’, ‘ബുളീമിയ’ തുടങ്ങിയ വാക്കുകളൊക്കെ പലർക്കും പരിചിതമായിരിക്കാം. ഇവയെല്ലാം സാധാരണയായ ഭക്ഷണക്രമക്കേടുകൾ അഥവാ ഈറ്റിങ്ങ് ഡിസോർഡർ ആണ്. പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു ഭക്ഷണക്രമക്കേട് ആണ് ഓർത്തോറെക്സിയ. മാനസികവൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലോ രോഗങ്ങളുടെ
കുട്ടികളുടെ ആരോഗ്യം എന്നും മാതാപിതാക്കളുടെ ആശങ്കയ്ക്കു കാരണമായ വിഷയമാണ്. വളർച്ചയ്ക്കു സഹായിക്കുന്ന പോഷകസമ്പന്നമായ ആഹാരം മക്കൾക്കു നൽകാൻ മാതാപിതാക്കൾ എപ്പോഴും ശ്രമിക്കും. എന്നാലിപ്പോൾ പോഷകസമൃദ്ധമായ ഭക്ഷണം നൽകുക എന്നതിലുപരി, അനാരോഗ്യകരമായ ഭക്ഷണം അവർ കഴിക്കുന്നത് തടയുക എന്നതാണ് മാതാപിതാക്കളുടെ
എല്ലാവരും വ്യത്യസ്തരാണെങ്കിലും ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്താണ് പലപ്പോഴും ചിലര്‍ വ്യത്യസ്തരാവുക. അക്കൂട്ടത്തിലൊരാളാണ് അമേരിക്കക്കാരിയായ സക്കിന എന്ന യുവതി. ടോയ്ലറ്റ് പേപ്പര്‍ കഴിക്കുന്ന സക്കിനയുടെ സ്വഭാവമാണ് അവരെ വ്യത്യസ്തയാക്കുന്നത്. അമേരിക്കയിലെ കേബിള്‍ ടെലിവിഷന്‍ ചാനലിലെ മൈ
വർഷം മുഴുവൻ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അവധി ദിനങ്ങളോ ആഘോഷങ്ങളോ പാർട്ടികളോ വന്നാൽ നിയന്ത്രണമെല്ലാം കാറ്റിൽ പറത്തും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ്. ബിഞ്ച് ഈറ്റിങ് ഡിസോർഡർ (Binge Eating Disorder - BED) എന്നാണ് ഇതിന് പറയുന്നത്. ലോകത്ത് ഏതാണ്ട് 2 ശതമാനം പേരെ
65 വയസ്സുണ്ട് ഷീബാമ്മയ്ക്ക്. കടുത്ത പ്രമേഹ രോഗി, ഹൃദ്രോഗവുമുണ്ട്. അഞ്ച് ആണ് മക്കൾ. എല്ലാവരും വിവാഹം കഴിഞ്ഞ് സുഖമായിക്കഴിയുന്നു. എന്നാൽ കടുത്ത വിഷാദത്തിനു ചികിത്സ തേടിയാണ് ആ അമ്മയെ മക്കൾ സൈക്യാട്രിസ്റ്റിന്റെ അടുക്കലെത്തിച്ചത്. ഡോക്ടർ മരുന്നുകൾ നിർദേശിച്ചശേഷം മനശ്ശാസ്ത്ര ചികിത്സകൾക്കായി ക്ലിനിക്കൽ
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.