Activate your premium subscription today
നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്ന് ആർക്കുമൊരു ശല്യമുണ്ടാക്കാതെ തൊട്ടടുത്ത മുറിയിൽപ്പോയി പ്രസവിച്ചുവന്നുവെന്ന മുത്തശ്ശിമാരുടെ പഴങ്കഥകൾ കേട്ടുപഴകിയതാണ്. അത്തരം കഥകൾ രൂപവും ഭാവവും മാറി പുതിയ കാലത്തും പ്രചരിച്ചുവരുന്നു. പഴയകഥകൾ വാമൊഴിയിലൂടെ പരന്നതാണെങ്കിൽ ഇന്ന് പുരോഗമനത്തിന്റെ ഏറ്റവും
മസ്കത്ത് ∙ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വ്യാപക പരിശോധന. വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തൊഴില്‍ നിയമലംഘകര്‍ അറസ്റ്റിലായി. ബര്‍ക, ഇസ്കി, ദുകം, അല്‍ വുസ്ത, സൂര് തുടങ്ങിയ പ്രദേശങ്ങളില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍
ദുബായ് ∙ ദുബായിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും നിരവധി സ്മാർട്ട്
ചിറ്റൂർ ∙ തൊഴിൽ നികുതി വലിയ തോതിൽ വർധിപ്പിച്ചതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. 120 മുതൽ 1250 വരെ വിവിധ നിരക്കിൽ അടച്ചുകൊണ്ടിരുന്ന തൊഴിൽ നികുതിയാണ് ഒറ്റയടിക്കു ഭീമമായ തോതിൽ വർധിപ്പിച്ചത്. ഇതു വ്യാപാര മേഖലയ്ക്കു വലിയ പ്രയാസമുണ്ടാക്കുമെന്നു വ്യാപാരികൾ പറഞ്ഞു. നഗരസഭ നിലവിലുള്ള തൊഴിൽ കൂടി
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 32 വയസ്സുള്ള വിവാഹിതയാണ്. മൂന്നു മാസം ഗര്‍ഭിണിയാണ്. ആദ്യത്തെ കുഞ്ഞു ജനിച്ചത് സിസേറിയൻ വഴി ആയിരുന്നു. ഇത്തവണ നോർമൽ പ്രസവം ആയാൽ കൊള്ളാം എന്നുണ്ട്. പക്ഷേ, എല്ലാവരും പറയുന്നു അതിനു സാധ്യത ഇല്ലെന്ന്. ഇതെക്കുറിച്ചൊന്നു വിശദമായി പറഞ്ഞു തരാമോ? ഉത്തരം : ആദ്യത്തെ പ്രസവം
കുഞ്ഞു ജനിക്കുന്ന സമയം മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷങ്ങളാണ്. പ്രസവം നടക്കുന്ന സമയത്ത് ലേബർറൂമിൽ നിന്നുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സൂക്ഷിക്കുന്നവർ പാശ്ചാത്യ രാജ്യങ്ങളിൽ ഏറെയുണ്ട്. അത്തരത്തിൽ പ്രസവസമയത്ത് പകർത്തിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ
പ്രസവ ചിലവുകൾക്കും, നവജാത ശിശുവിന്റെ സംരക്ഷണത്തിനുമുള്ള ഇൻഷുറൻസുകൾ നമ്മുടെ നാട്ടിൽ അടുത്ത കാലം വരെ വലിയ കമ്പനികൾ അവരുടെ ജീവനക്കാർക്ക് മാത്രമേ നല്കിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പല ആരോഗ്യ ഇൻഷുറൻസ് കമ്പനികളും പ്രസവതിനോടനുബന്ധിച്ചുള്ള ചെലവുകൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. പ്രസവത്തിനു മുൻപുള്ള
ഒരമ്മയാകാനായിട്ട് സ്ത്രീകള്‍ സാധാരണ നടത്തുന്ന തയാറെടുപ്പുകള്‍ക്ക് കയ്യും കണക്കുമില്ല. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ഓമനക്കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടങ്ങുകയായി. ആശുപത്രി സന്ദര്‍ശനവും സ്കാനിങ്ങും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കാനുള്ള പ്രത്യേക ഭക്ഷണക്രമവും വ്യായാമവും ഒക്കെയായി സംഭവബഹുലമാണ്
Results 1-8