Activate your premium subscription today
ചോദ്യം : എന്റെ മകൾക്കു 15 വയസ്സുണ്ട്. അവൾ തടി കൂടുന്നു എന്നു കരുതി ഈയിടെയായി ഭക്ഷണം നന്നെ കുറച്ചിരിക്കുകയാണ്. ശരീരം അടുത്തകാലത്ത് നല്ലവണ്ണം ക്ഷീണിച്ചിട്ടും ഉണ്ട്. ഇത് എന്തെങ്കിലും അസുഖം ആകുമോ എന്നാണു പേടി. എന്തു ചെയ്യണം ഡോക്ടർ? ഉത്തരം : സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്ന ഒരു അസുഖം ആണ്
ചോദ്യം: എന്റെ മകൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. അടുത്ത ബന്ധുവിന് കോവിഡ് രോഗം ഗുരുതരമായി വന്നിരുന്നു. അതിനുശേഷം അവനു കൂടക്കൂടെ കൈ കഴുകുന്ന ശീലം ഉണ്ടായി. ദിവസം ഒരുപാടു തവണ കുളിക്കാൻ തുടങ്ങി. അണുബാധ ഉണ്ടാകുമോ എന്ന പേടിയുള്ള ആളാണ്. ഡോക്ടറെ കാണിച്ചപ്പോൾ OCD ആണ് എന്ന് പറഞ്ഞു. ഈ രോഗം
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ
രാത്രിയിൽ മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന സാധനങ്ങൾ രാവിലെ നോക്കുമ്പോൾ ഒരു പെട്ടിയിൽ ഭംഗിയായി ഒതുക്കിവച്ചിരിക്കുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും റിട്ട. പോസ്റ്റ്മാനുമായ റോഡ്നി ഹോൾബ്രൂക്കിന്റെ (75) ന്റെ വീട്ടിലാണ് സംഭവം. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അറിയാൻ അദ്ദേഹം
‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലെ ഫഹദ് ഫാസില്‍ അവതരിപ്പിച്ച മുഖ്യ കഥാപാത്രത്തെ ഓര്‍മയില്ലേ? വൃത്തിയുടെ കാര്യത്തില്‍ അമിത ശ്രദ്ധക്കാരനായ അല്പം വ്യത്യസ്തനായ കഥാപാത്രം. ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി എന്ന രോഗത്തിന്റെ ലക്ഷണളാണ് ഈ കഥാപാത്രം വരച്ച് കാണിക്കുന്നത്. ഒരു വ്യക്തിക്ക്
എന്റെ മകൻ കഴിഞ്ഞ കുറച്ചു നാളുകളായി കുളിക്കുന്നതിനു കൂടുതൽ സമയം ചെലവഴിക്കുന്നു. അപ്പോൾ ധാരാളം െവള്ളവും നഷ്ടപ്പെടുത്തുന്നുണ്ട്. അവൻ പലതവണയായി കൈകഴുകിക്കൊണ്ടുമിരിക്കും. അവനു മുൻപു തന്നെ ‘ഭയങ്കര വൃത്തി’ ആയിരുന്നു. ഇത് എന്തെങ്കിലും അസുഖമായിരിക്കുമോ?...Mental Diseases, Obsessive Compulsive Disorder Dr. P. Krishnakumar, OCD
നൂറ് പേരില്‍ രണ്ട് പേരെ ബാധിക്കാവുന്ന മാനസിക രോഗാവസ്ഥയാണ് ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി. ഒരാളില്‍ ആവര്‍ത്തിച്ചു വരുന്ന അനിയന്ത്രിതമായ ചിന്തകളും അവ മൂലം വീണ്ടും വീണ്ടും അവര്‍ ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രധാന ലക്ഷണം. കതക് പൂട്ടിയാണോ പുറത്തേക്ക് ഇറങ്ങിയതെന്ന് വീണ്ടും വീണ്ടും
കോവിഡ് വ്യാപനത്തിനുശേഷം മാനസികാരോഗ്യ പ്രശ്നങ്ങളുമായി സമീപിക്കുന്നവരുടെ എണ്ണത്തിൽ മൂന്നു മടങ്ങ് വർധന ഉണ്ടായിട്ടുണ്ട്. ഐസലേഷനിൽ കഴിയേണ്ടിവന്നവരാണ് ഇതിൽ ഏറിയപങ്കും. കോവിഡ് ബാധിച്ചേക്കുമോ എന്ന ചിന്തയിൽനിന്നുള്ള ഉത്കണ്ഠയും ഉറക്കക്കുറവും ഭയവും മറ്റുള്ളവരോടു സംസാരിക്കാൻ താൽപര്യക്കുറവുമടക്കമുള്ള പ്രശ്നങ്ങളാണ് ചിലരിൽ പ്രകടമാകുന്നതെങ്കിൽ മറ്റു ചിലർക്ക് വിഷാദരോഗം മുതൽ പാനിക് അറ്റാക്ക് വരെ ഉണ്ടാകുന്നു.
വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം.
കോവിഡ് കാലം നമ്മുടെ ഇടയിലെത്തിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. കോവിഡ് പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗങ്ങളിലൊന്ന് കൈകളുടെ ശുചിത്വമാണെന്ന് അറിഞ്ഞ കാലം മുതൽ പലരും തമാശക്ക് വേണ്ടി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. OCD ഉള്ളവർക്ക് ഇപ്പൊ സന്തോഷമായി കാണും... എപ്പോഴും കൈ കഴുകി ഇരിക്കാം... ആരും അവരെ
Results 1-10