Activate your premium subscription today
വാട്സ് ആപ്പ് വഴി പലര്‍ക്കും ഗുഡ്നൈറ്റ് സന്ദേശം അയക്കുന്നവരാണ് നാം. എന്നാല്‍ എന്താണ് ഈ ആശംസിക്കുന്ന ശുഭനിദ്രയെന്നോ സുഖനിദ്രയെന്നോ നമ്മളില്‍ പലര്‍ക്കും അറിയില്ല. പലരെയും സംബന്ധിച്ച് കട്ടിലില്‍ കിടന്ന് ലൈറ്റ് ഓഫാക്കിയാല്‍ ഉടനെ ഉറങ്ങുന്നതും മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ രാവിലെ മാത്രം
കാസർകോട് ∙ ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ്, വെന്റിലേറ്റർ മുതലായവ പ്രവർത്തനക്ഷമമാക്കുക, കാർഡിയോളജിസ്റ്റിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ച് നിവേദനം നൽകി.കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം നിർവഹിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ അത്യാവശ്യം
ഭൂമിയിലെ ജീവന്റെ അത്യന്താപേക്ഷിത ചേരുവകളിലൊന്നാണ് ഓക്സിജന്‍. എന്നാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മുടെ ഭൂമി ഓക്സിജന്‍ സമ്പന്നമല്ലായിരുന്നു. ഏതാണ്ട് 250 -280 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് തികച്ചും നാമമാത്രമായിരുന്നു ഓക്സിജനെങ്കില്‍ ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലെ 21 ശതമാനം ഭാഗത്ത്
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വഴി മെഡിക്കൽ കോളജുകളിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റുകളും പ്രവർത്തിക്കുന്നില്ലെന്നു വിവരാവകാശ മറുപടി. ആലപ്പുഴ, കോഴിക്കോട്, കാസർകോട് മെഡിക്കൽ കോളജുകളിലെ പ്ലാന്റുകളാണ് പ്രവർത്തിക്കാത്തത്.
കോഴിക്കോട് ∙ കോവിഡ് കാലത്ത് ‘അടിയന്തരം’ എന്നു കാട്ടി 14.68 കോടി രൂപയ്ക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വാങ്ങിയ 10 ഓക്സിജൻ പ്ലാന്റുകളിൽ 8 എണ്ണവും ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. വൈദ്യുതി ലഭിക്കാതെയും പൈപ്പ് ലൈനുകളുടെ പണി തീരാതെയും
25 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭൂമി ഇന്നേ വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൂട്ട വംശനാശത്തിനു സാക്ഷ്യം വഹിച്ചത്. ഭൂമിയിലെ83 ശതമാനത്തോളം ജീവികളെ തുടച്ചു നീക്കിയാണ് ആ കാലഘട്ടം കടന്നു പോയത്. ഇന്നു ഭൂമിയില്‍ നാം കാണുന്ന ജീവി വര്‍ഗങ്ങളെല്ലാം ശേഷിച്ച 13 ശതമാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവയാണ്.
കോവിഡിന്റെ സമയത്താണ് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കുന്നതിന് വലിയ തോതില്‍ പ്രചാരം ലഭിച്ചത്. ശ്വാസംമുട്ട് മുതല്‍ കോവിഡ് വരെയുള്ള പല രോഗങ്ങള്‍ക്കും രക്തത്തിലെ ഓക്സിജന്റെ നില പരിശോധിക്കുന്നത് നിര്‍ണായകമാണ്. പള്‍സ് ഓക്സിമീറ്ററൊന്നുമില്ലാതെ സ്മാര്‍ട് ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്തത്തിലെ
ചന്ദ്രനെ പരമാവധി വാസയോഗ്യമാക്കുക എന്നത് മനുഷ്യന്റെ ഭാവിയിലെ അന്യഗ്രഹയാത്രകളുടെ വിജയത്തില്‍ പരമപ്രധാനമാണ്. ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ഇല്ലെങ്കിലും ഉപരിതലത്തില്‍ ആവശ്യത്തിനു ഓക്സിജന്‍ ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഇപ്പോള്‍ ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഒരു ലക്ഷം വര്‍ഷം
ന്യൂഡൽഹി∙ ഊർജ പ്രതിസന്ധിക്കു മുന്നിൽ കേന്ദ്ര സർക്കാർ കണ്ണടയ്ക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഊർജ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ കൽക്കരി ശേഖരം രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് മനീഷ് സിസോദിയയുടെ.... | Manish Sisodia | Coal Shortage | Oxygen Crisis | Manorama News
ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപന സമയത്ത് ഓക്സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണം കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് ഡൽഹി സർക്കാർ രംഗത്തെത്തി. സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിക്ക് ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്.
Results 1-10 of 250