Activate your premium subscription today
Friday, Apr 18, 2025
എന്തെങ്കിലും മരുന്നുകൾ വീട്ടിൽ കരുതുന്നവരാണു നാം. പാരസെറ്റമോൾ മുതൽ വിവിധതരം സിറപ്പുകൾ വരെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും വാങ്ങാവുന്ന മരുന്നുകൾ ഉണ്ടല്ലോ. എന്നാൽ വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൂക്ഷിക്കേണ്ടത് ഇങ്ങനെ ∙കുട്ടികൾക്കു കയ്യെത്താത്ത വിധം വേണം
മലയാളികൾ മരുന്നു വാങ്ങി കഴിക്കുന്നത് കുറച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിൽ. 29,000 അംഗീകൃത മെഡിക്കൽ സ്റ്റോറുകളാണ് കേരളത്തിലുള്ളത്. ഇതിൽ 18,000 എണ്ണമാണ് സ്വകാര്യമേഖലയിൽ.
ലോകത്ത് ഏറ്റവും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നായ പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി.
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികളിൽ നൽകുന്ന പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം നിലവാരമില്ലെന്ന പരാതികളെ തുടർന്ന് മരവിപ്പിച്ചു. പാരസെറ്റമോളിന്റെ പത്തു ബാച്ചിന്റെയും പാന്റപ്രസോളിന്റെ 3 ബാച്ചിന്റെയും വിതരണമാണ് നിർത്തിവച്ചത്. ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നതായും പൂപ്പൽ ബാധിച്ചതായും കണ്ടെത്തിയതോടെയാണു നടപടി. ഓരോ ബാച്ചിലെയും സാംപിളുകൾ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 5 ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നതു കണക്കിലെടുക്കുമ്പോൾ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചിരിക്കുന്നത്.
പെട്ടെന്നൊരു പനി വന്നാൽ പാരസെറ്റമോൾ ഗുളികകളെ ആശ്രയിക്കുന്നവരാണ് പലരും. ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പലർക്കും ലഭിച്ച ഒരു സന്ദേശത്തിൽ പി–500 എന്ന് എഴുതിയ പാരസെറ്റമോള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോള്‍ ആണ്, അതില്‍ ‘മച്ചുപോ’ എന്ന വൈറസ്
നമ്മുടെ നാട്ടിലെന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നാണ് പാരസെറ്റാമോള്‍. തലവേദനയ്ക്ക് മുതല്‍ വലിയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ വേദനയ്ക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍
സുഖമില്ലേ, വിഷമിക്കേണ്ട ഒരു പാരസെറ്റമോൾ (Paracetamol) കഴിച്ചാൽ മതി എന്നാകും. തലവേദന, പനി, ശരീരവേദന ഇവയ്ക്കെല്ലാം ഏറ്റവും സുരക്ഷിതം എന്നു കരുതുന്ന മരുന്നാണ് പാരസെറ്റമോൾ. എന്നാൽ മറ്റേതൊരു മരുന്നിനെയും പോലെ പാരസെറ്റമോളും കൂടുതൽ ശരീരത്തിലെത്തുന്നത് അപകടകരമാണ്. ഏതു വേദന സംഹാരിയും ദീർഘകാലത്തേക്ക് കൂടിയ
ന്യൂഡൽഹി∙ പാരസെറ്റാമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക... | commonly-used medicines | over-the-counter sale | pharmacies | paracetamol | Manorama Online
ന്യൂഡൽഹി ∙ ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും. ഉയർന്ന പരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊത്തവില സൂചികയിലെ വർധന മുൻവർഷത്തെക്കാൾ 10.76% ആണെന്നും ഇതനുസരിച്ചുള്ള വിലവർധനയുണ്ടാകുമെന്നും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ)
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.