Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം ∙ വളർത്തു മൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സയ്ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കർഷകരുടെ വീട്ടുപടിക്കലെത്തുമ്പോൾ ശസ്ത്രക്രിയ നടത്തുകയാണെങ്കിൽ 1000 മുതൽ 4000 രൂപ വരെ നൽകണം. തുടർ പരിശോധനകൾക്ക് പശു/എരുമ എന്നിവയ്ക്ക് ഓരോന്നിനും 450 രൂപ വീതവും, വളർത്തു
തിരുവനന്തപുരം ∙ അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം. വളര്‍ത്തു നായ്ക്കളുടെയും ചത്ത നായക്കളുടെയും ഉള്‍പ്പെടെ 300 - Rabies | Rabies Vaccine | Kerala News | Stray Dogs | Manorama News
പ്രോട്ടോസോവ വിഭാഗത്തില്‍പ്പെട്ട ആന്തരപരാദങ്ങളായ ലീഷ്മാനിയ (Leishmania), മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാക്കുന്ന രോഗമാണ് ലീഷ്മാനിയാസിസ് (Leishmaniasis) എന്ന് അറിയപ്പെടുന്നത്. 23ല്‍പ്പരം ലീഷ്മാനിയ ഇനങ്ങളുണ്ടെങ്കിലും മനുഷ്യരില്‍ ലീഷ്മാനിയ ഡൊണോവാനി ( Leishmania donovani) എന്ന പ്രോട്ടോസോവയാണ്
അസുഖങ്ങള്‍ വരാതെ നോക്കുകയും, അസുഖം വന്നാല്‍ അവ തുടക്കത്തില്‍ തന്നെ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് കോഴിവളര്‍ത്താല്‍ മേഖലയിലെ പ്രധാന വിജയ രഹസ്യങ്ങളില്‍ ഒന്ന്. കോഴിഫാമുകളില്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ചില നാടന്‍ പ്രതിവിധികളെക്കുറിച്ചു പറയാം. ഈ ലേഖനത്തില്‍ പറയുന്ന
പൂച്ചകളും നായ്ക്കളും മനുഷ്യരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. വീടിനുള്ളിലും പുറത്തും കൂട്ടുകൂടാനും കൂടെ നടക്കാനും നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നവർ ഒട്ടേറെയുണ്ട്. വീടുകളിൽ വളർത്തുമ്പോൾ കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകളും പരിചരണവും നൽകപ്പെടുന്നുണ്ടെങ്കിലും അവയോട് അടുത്തിടപഴകുമ്പോൾ ശ്രദ്ധ വേണം.
ഉടമയുടെ ജീവിതത്തിൽ ഒരു വർണ്ണപ്പട്ടമായി പാറി നടന്നിരുന്ന വർണ്ണശബളമായ ബാല്യകൗമാരയൗവന കാലങ്ങൾ പിന്നിട്ട് വാർദ്ധക്യത്തിലെത്തുന്ന അരുമകളെ നമ്മൾ എങ്ങനെ കരുതണം? അരുമകളെ വളർത്തുന്നവർ ഏറെ ബോധവാന്മാരാകേണ്ട മേഖലയാണ് ജീവിത സായാഹ്നത്തിലെ അരുമകളുടെ പരിപാലനം. ശരാശരി 10-15 വര്‍ഷംവരെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കാവുന്ന
അലങ്കാര പക്ഷി, അരുമമൃഗ വിപണി കുതിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അരുമക്കിളികൾക്ക് ആവശ്യക്കാരേറെയാണ്. മാനസിക സന്തോഷത്തിനും ലോക്ഡൗണും എല്ലാം വിപണിക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. പെറ്റ്സ് ഷോപ്പുകളുടെ എണ്ണത്തിലും സമീപ നാളുകളിൽ വർധനയുണ്ട്. നേരിട്ടുള്ള വിപണിക്ക് പെറ്റ്സ് ഷോപ്പുകളുണ്ടെങ്കിലും
മാനസികോല്ലാസത്തിനായി പക്ഷികളെ വാങ്ങി വളർത്തുന്നവർ ഒന്നു ശ്രദ്ധിക്കുക. അറിവില്ലായ്മ ഒരുപക്ഷേ നിങ്ങൾക്ക് സമ്മാനിക്കുക കുറ്റവാളി എന്ന പേരായിരിക്കാം. ഇന്ത്യൻ പക്ഷികളെ പ്രത്യേകിച്ച് പ്ലംഹെഡ് പാരക്കീറ്റ്, അലക്സാൻഡ്രിൻ പാരക്കീറ്റ്, റിങ് നെക്ക് പാരക്കീറ്റ് മുതലായ തത്തയിനങ്ങൾ വ്യാപകമായി കേരളത്തിൽ
വൈവിധ്യ സമ്പന്നമായ പരാദലോകത്തിലെ ഉരുളന്‍ വിര സമൂഹത്തില്‍പ്പെടുന്ന ‘ഡൈറോഫൈലേറിയ’ വിരകളെ ആസ്പദമാക്കി ചില ചെറിയ വലിയ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. നമ്മുടെ നാട്ടിലെ നായ്ക്കളില്‍ കാണപ്പെടുന്ന ഏകദേശം 10-15 സെന്റിമീറ്റര്‍ വരെ നീളമുള്ള വെളുത്ത വിരകളാണിവ. സൂക്ഷ്മഘടനയിലും, ശരീരത്തിനകത്ത് വളരാന്‍
മഴക്കാലം ജന്തുജന്യ-സാംക്രമിക രോഗങ്ങളുടെ കൊയ്ത്തുകാലമാണ്. മൃഗങ്ങളുടെ രോഗങ്ങളും മനുഷ്യന്റെ ആരോഗ്യവും എങ്ങനെയാണ് ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നമുക്കു മുന്നിൽ ഏറ്റവും വ്യക്തമാകുന്ന ഒരു കാലഘട്ടം കൂടിയാണ് കടന്നുപോകുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിലെ ഗുരുതരമായ സാംക്രമിക രോഗങ്ങളുടെ
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.