Activate your premium subscription today
മനോരമ ലേഖകൻ ന്യൂഡൽഹി ∙ വിദേശ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ നിർമിത ‘മെഡിക്കൽ ശസ്ത്രക്രിയ റോബട്ടുകൾ’ ലഭ്യമാക്കാൻ വഴിതുറക്കുന്ന ലയനപ്രഖ്യാപനവുമായി സ്റ്റാർട്ടപ്പ് കമ്പനിയായ എസ്എസ് ഇന്നവേഷൻസ്. യുഎസിലെ മെഡിക്കൽ റോബട്ടിക്സ് സംരംഭമായ അവ്റ റോബട്ടിക്സ്, എസ്എസ് ഇന്നവേഷൻസിൽ ലയിച്ചു. എസ്എസ്ഐ ചെയർമാൻ
അടുത്തിടെ കേരളത്തിലെ ഒരു നഗരത്തില്‍ മൂന്നര വയസുള്ള കുട്ടിയെ, ഇതുവരെ സംസാരിക്കാന്‍ പഠിച്ചില്ലെന്നു പറഞ്ഞ് മാതാപിതാക്കള്‍ ഡോക്ടര്‍മാരുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് വിവിധ ഡോക്ടര്‍മാര്‍ മാതാപിതാക്കളെ സുദീര്‍ഘമായി വിസ്തരിച്ചതില്‍ നിന്നു വ്യക്തമായത് ഞെട്ടിക്കുന്ന വിവരമാണ് - കുട്ടിയോട് മാതാപിതാക്കള്‍
മനുഷ്യ ശരീരത്തിനുള്ളിലേക്ക് കടക്കാനും ഉള്ളിലൂടെ സഞ്ചരിക്കാനും ശേഷിയുള്ള മൈക്രോ റോബോട്ടുകളെ അവതരിപ്പിച്ച് കോര്‍നെല്‍ സര്‍വകലാശാലയിലെ എൻജിനീയര്‍മാര്‍. പുരുഷ ബീജത്തിന്റെ സഞ്ചാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഈ സൂഷ്മ റോബോട്ടിന് അള്‍ട്രാസോണിക് വേവ്സിന്റെ സഹായത്തില്‍ സഞ്ചരിക്കാനും
ഒറ്റപ്പാലം ∙ ‘കോവിഡ് കാലത്തു വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർക്കു ഭക്ഷണം വിതരണം ചെയ്യാൻ റോബട്ടുകളെ ആശ്രയിക്കാം.’ ഇതു വെറുമൊരു ആശയമല്ല. ആവശ്യമെങ്കിൽ ആശ്രയിക്കാവുന്ന സാങ്കേതിക സംവിധാനം സ്വയം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒറ്റപ്പാലം വരോട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി. ഷാപ്പുപടി
റോബോട്ടുകളെന്നു കേള്‍ക്കുമ്പോള്‍ ലോഹ കൈകാലുകളും, യാന്ത്രിക ചലനങ്ങളുമുള്ള യന്ത്രങ്ങളെയാണ് ഓര്‍മവരിക. അവയുടെ വഴക്കമനുവദിക്കാത്ത ശരീരഘടന എല്ലാ ഇടപെടലുകള്‍ക്കും ഉചിതവുമല്ല. പ്രത്യേകിച്ചും മനുഷ്യരോട് ഇത്തരം റോബോട്ടുകള്‍ അടുത്തിടപഴകിയാല്‍ അപകടങ്ങളും സംഭവിച്ചേക്കാം. ഈ പ്രശ്നം പരിഹരിക്കാനായാണ്
ഒരേസമയം അദ്ഭുതത്തോടെയും ഭീതിയോടെയും മനുഷ്യൻ നോക്കിക്കാണുന്ന ടെക്നോളജി ശാഖയാണ് റോബോട്ടിക്സ്. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്നതു പോലെ, ഭൂമിയിൽ മനുഷ്യരെ അപ്രസക്തരാക്കാനുള്ള ശേഷി എന്നെങ്കിലും ഇവ കൈവരിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്തായാലും, റോബോട്ടിക്സ് ഇന്ന്
ഓപ്പറേഷൻ ടേബിളിലേക്കു വീഴുന്ന വെട്ടം. സൂചി വീണാലും കേൾക്കുന്ന നിശ്ശബ്ദത. മയക്കത്തിലേക്കു എപ്പോഴേ വീണു കഴിഞ്ഞ രോഗി. പച്ചക്കോട്ടിട്ടു ചുറ്റും കൂടി നിൽക്കുന്ന ഡോക്ടർമാരും നഴ്സുമാരും. ഇങ്ങനെ പോകുന്നു ഈ പുതിയ നൂറ്റാണ്ടിലും ഒാപ്പറേഷൻ തിയറ്ററിനെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. അവിടേക്കാണ് ‘റോബട്ടുകൾ’
Results 1-7